Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 26
Current Affairs Malayalam · Malayalam Current Affairs · October 26, 2026

Current Affairs Malayalam 2026 October 26

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യന്‍ ഷെഫ് 2026 ഒക്ടാബര്‍ 26-ന് അന്തരിച്ചു. പേരെന്ത്?

ഷെഫ് ദാമു (ദാമോദരന്‍ കൊതണ്ടരാമന്‍-72)

2. മിരിസ്റ്റിക്ക ചതുപ്പുകള്‍ ആദ്യമായി തെക്കന്‍ കേരളത്തില്‍ കണ്ടെത്തിയത് എവിടെയെല്ലാം?

പെരുകുളം മാവേലിക്കാവ് (കൊല്ലം), നൂറനാട് പുന്നയ്ക്കാക്കാവ് (ആലപ്പുഴ)

3. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്റെ അധ്യക്ഷ/ അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

അനുച്ഛേദം 316

4. ബാഡ്മിന്റണ്‍ ഫ്രഞ്ച് ഓപ്പണ്‍ 2026 ഫൈനലില്‍ പി വി സിന്ധുവിനെ പരാജയപ്പെടുത്തിയ താരം ആരാണ്?

ആന്‍ സെ യങ്

5. 12-ാമത് ബ്രിക്‌സ് പാര്‍ലമെന്ററി ഫോറം വേദി എവിടെ?

ന്യൂഡല്‍ഹി

6. ന്യൂമോണിയക്ക് കാരണമാകുന്ന സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ എന്ന ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന വിഷവസ്തു ഏത്?

ന്യൂമോലൈസീന്‍

7. ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി 2026 ഒക്ടോബര്‍ 30-ന് വിക്ഷേപിക്കുന്ന ഉപഗ്രഹം ഏത്?

എന്‍വിഎസ് 03

8. പശ്ചിമബംഗാളുകാരനായ വിഖ്യാത ചിത്രകാരന്‍ 2026 ഒക്ടോബറില്‍ അന്തരിച്ചു. പേരെന്ത്?

ജോഗേന്‍ ചൗധരി

9. സിയാംഗ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പദ്ധതി സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?

അരുണാചല്‍പ്രദേശ്

10. ബ്രസീല്‍ പൊതുതിരഞ്ഞെടുപ്പില്‍ നാലാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ

2026 ഒക്ടോബര്‍ 25-ലെ കറന്റ് അഫയേഴ്‌സ് നോട്‌സില്‍നിന്നും തയ്യാറാക്കിയ ക്വിസ്‌

Current Affairs 2026 October 25 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 26