Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 November 1
Current Affairs Malayalam · Malayalam Current Affairs · November 1, 2026

Current Affairs Malayalam 2026 November 1

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2027-ല്‍ സമ്പൂര്‍ണ സൈബര്‍ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ സൈബര്‍ വിഭാഗം രൂപകല്‍പന ചെയ്ത സൈബര്‍ സുരക്ഷാ പദ്ധതി ഏത്?

ക്ലിക്ക്

2. തമിഴ്‌നാട്ടിലെ ഏത് പുരാതന തുറമുഖ നഗരത്തില്‍നിന്നാണ് 12-ാം നൂറ്റാണ്ടിലെ രണ്ട് ചോള വെങ്കല വിഗ്രഹങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഉത്ഖനനം ചെയ്ത് കണ്ടെത്തിയത്?

നാഗപട്ടണം

3. 2026-ലെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്മാരായ ജില്ലയേത്?

തിരുവനന്തപുരം

4. മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്ന വ്യക്തിയുടെ പേര് ഫോണില്‍ തെളിയുന്നതിനായ നടപ്പിലാക്കുന്ന സംവിധാനം ഏത്?

കോളിങ് നെയിം പ്രസന്റേഷന്‍ (സിനാപ്)

5. ജന്‍ജാതീയ ഗൗരവ് ദിവസ് പഖ്വാഡാ ആചരിക്കുന്നത് എന്നാണ്?

2026 നവംബര്‍ 1- 15 വരെ

6. 2026 ഒക്ടോബറില്‍ അന്തരിച്ച ബോളിവുഡ് സംവിധായകന്‍ ആരാണ്?

സഞ്ജയ് ഗുപ്ത

7. ഇന്ത്യയുടെ 29-ാമത് വ്യോമസേനാ മേധാവി ആരാണ്?

എയര്‍ചീഫ് മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്

8. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടിട്ട് 2026 നവംബര്‍ 1-ന് എത്ര വര്‍ഷം തികഞ്ഞു?

70 വര്‍ഷം

9. 2026 നവംബര്‍ ആദ്യവാരം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പേരെന്ത്?

മുരശ്

10. 2026-ലെ ജി20 വിദേശകാര്യമന്ത്രിമാരുടെ സമ്മേളന വേദി എവിടെ?

അറ്റ്‌ലാന്റ, യുഎസ്

11. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച റുബീഡിയം അറ്റോമിക് ക്ലോക്ക് സ്ഥാപിച്ചിട്ടുള്ള ഉപഗ്രഹം ഏത്?

എന്‍വിഎസ് 03

12. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2026-ലെ ഉമ്മന്‍ചാണ്ടി സ്മൃതി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

മൗറീഷ്യസ് മുന്‍ പ്രസിഡന്റായ പൃഥ്വിരാജ്‌സിങ് പ്രദീപ് രൂപന്‍

13. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തിയ താരം എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

കഗീസോ റബാഡ

14. തമിഴ്‌നാട് ദിനമായി വീണ്ടും ആചരിക്കാന്‍ തീരുമാനിച്ച ദിനമെന്നാണ്?

നവംബര്‍ 1

15. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് അടിമവ്യാപാരത്തില്‍ രാജ്യത്തിന്റെ പങ്കിന് മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്?

ആന്‍ഡി ബേര്‍നാം

16. 2026-ലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി വേദി എവിടെ?

ആന്റ്വിഗ ആന്‍ഡ് ബര്‍ബുഡ

17. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സംവിധാനം ഒഴിവാക്കിയശേഷം നടപ്പിലാക്കിയ പുതിയ സംവിധാനം ഏത്?

സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്‌

18. കേന്ദ്ര സര്‍ക്കാരിന്റെ നോര്‍ത്ത് കോറിഡോര്‍ അതിവേഗ പാതയില്‍ ബന്ധിപ്പിക്കുന്ന നഗരങ്ങള്‍ ഏതെല്ലാം?

ഡല്‍ഹി, ആഗ്ര, കാണ്‍പൂര്‍, ലഖ്‌നൗ, അയോധ്യ, വാരണാസി, പ്രയാഗ് രാജ്, പാറ്റ്‌ന സിലിഗുരി

Current Affairs 2026 October 31 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

Current Affairs Malayalam 2026 November 1