Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 ഫെബ്രുവരി 2026 (Kerala PSC Current Affairs 12 February 2026), current affairs malayalam, current affairs 2025 malayalam, current affairs 2026 malayalam, current affairs today malayalam, daily current affairs malayalam, today current affairs in malayalam, current affairs in malayalam, current affairs 2026 malayalam pdf,daily current affairs malayalam pdf, today current affairs malayalam, Current affairs 12 February 2026 Today's current affairs February 12 2026 Daily current affairs 12 February 2026 Current affairs today 12 February 2026, 12 February 2026 current affairs MCQs Daily current affairs quiz February 12 2026 Important current affairs 12 February 2026 for competitive exams National current affairs 12 February 2026 International current affairs February 12 2026, Bharat Bandh February 12 2026 / Nationwide general strike February 12 / Central trade unions strike 2026 India US trade deal 2026 / Rahul Gandhi India US trade deal criticism / India US interim trade deal French President Macron India visit / Emmanuel Macron visit to India February 2026 / Macron India visit February 17 PlastIndia 2026 / PLASTINDIA 2026 New Delhi Seychelles President visit to India 2026 / Dr Patrick Herminie India visit Right to Recall law / Right to Recall Neta law India Lakhpati Bitiya Yojana / Delhi Lakhpati Bitiya Yojana 2026 SARAS Aajeevika Mela 2026 / SARAS Aajeevika Mela Gurugram PM-SURAJ portal, Current affairs February 2026 daily updates School assembly news headlines February 12 2026 India current affairs February 12 2026 Competitive exams current affairs 12 February,
Current Affairs മലയാളം · Malayalam Current Affairs · February 12, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 ഫെബ്രുവരി 2026 (Kerala PSC Current Affairs 12 February 2026)

2026 ജനുവരി മാസത്തിലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ദേശീയഗീതമായ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കാന്‍ ആവശ്യമായ സമയം എത്ര?

3 മിനിറ്റ് 10 സെക്കന്റ്

2. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം വന്ദേമാതരം എവിടെയൊക്കെ ആലപിക്കണം?

3. ദേശീയഗാനമായ ജനഗണമനയോടുള്ള ആദരം മൗലിക കടമകളിലൊന്നായി ഭരണഘടനയുടെ എത്രാമത്തെ വകുപ്പില്‍ ആണ് പറഞ്ഞിരിക്കുന്നത്?

51എ

4. വ്യാപാര, വ്യവസായശാലകളിലേയും നിര്‍മ്മാണമേഖലയിലേയും തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ഏത്?

തൊഴില്‍ സുരക്ഷ

5. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?

91

6. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കാന്‍ ഐ എസ് ആര്‍ ഒ പദ്ധതിയിടുന്ന വര്‍ഷമേത്?

2028

2035 ഓടെ നിലയം പൂര്‍ണതോതില്‍ സജ്ജമാകും

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 12 ഫെബ്രുവരി 2026 (Kerala PSC Current Affairs 12 February 2026)