Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31, ഇന്നത്തെ കറന്റ് അഫയേഴ്‌സ് 13 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 13 March 2026), Current Affairs 13 March 2026 13 March 2026 Current Affairs Daily Current Affairs Today Current Affairs Today 13 March 2026 March 2026 Current Affairs, Current Affairs 13 March 2026 in Hindi UPSC Current Affairs 13 March 2026 The Hindu Analysis 13 March 2026 Indian Express Analysis 13 March 2026 PIB Current Affairs March 2026 Fiscal Health Index 2026 NITI Aayog PM Modi Kerala Tamil Nadu Visit March 2026 Bharat Tex 2026 Launch LPG Shortage India 2026 Inflation February 2026 India, Iran Israel War Updates March 2026 Iran Attacks Gulf Dubai Drone March 2026 US Israel Strikes Iran March 2026 Iran Missile Strike Ship Strait of Hormuz Oil Prices Surge Iran Conflict 2026 UNSC Resolution Iran Attacks GCC Jordan West Asia Conflict Crude Shipment India, 13 March 2026 Current Affairs for Competitive Exams Daily Current Affairs Update 13 March 2026 Aadarsh Sir Current Affairs by Sushmita Ma'am 13 March 2026 Top News Headlines 13 March 2026 School Assembly Iran War Civilian Deaths US Strike School India Co-sponsors UNSC Resolution Iran 2026, Kerala PSC Current Affairs 2026 Kerala PSC Current Affairs Malayalam PSC Current Affairs 2026 Kerala PSC Current Affairs Today Current Affairs for Kerala PSC 2026, Kerala PSC Current Affairs March 2026 Current Affairs 12 March 2026 Kerala PSC Daily Current Affairs PSC Malayalam March 2026 Kerala PSC Current Affairs 11 March 2026 PSC Current Affairs Today Malayalam, March 2026 Current Affairs Malayalam PSC Monthly Current Affairs March 2026 Kerala PSC Kerala PSC Current Affairs 2025-2026 Sure Shot Current Affairs 2026 Kerala PSC 20 Most Important Current Affairs 2026 PSC, Kerala PSC Degree Level Current Affairs 2026 LDC Current Affairs 2026 Kerala PSC Company Board Assistant Current Affairs 2026 Devaswom Board Current Affairs Malayalam Kerala PSC Prelims Current Affairs 2026, കേരള PSC കറന്റ് അഫയേഴ്സ് 2026 PSC കറന്റ് അഫയേഴ്സ് മലയാളം ഇന്നത്തെ കറന്റ് അഫയേഴ്സ് PSC മലയാളം മാർച്ച് 2026 കറന്റ് അഫയേഴ്സ് കേരള PSC ദിവസേന കറന്റ് അഫയേഴ്സ് PSC, Daily Current Affairs PSC Malayalam March 2026 Mint PSC Kerala PSC Current Affairs 2026 Important Questions PSC Current Affairs Revision 2026 Malayalam Kerala PSC Current Affairs PDF March 2026 Most Important Current Affairs for Kerala PSC Degree Prelims 2026 Kerala PSC Current Affairs by PK Learnings / Mint PSC / Xylem, Mint PSC Current Affairs 2026 PK Learnings Current Affairs March 2026 Xylem PSC Current Affairs 2026 Super Notes PSC Current Affairs Harshitham Edutech Sure Shot Current Affairs, SSC Current Affairs 2026 Current Affairs for SSC 2026 SSC CGL Current Affairs 2026 Daily Current Affairs SSC 2026 SSC Current Affairs March 2026, Daily Current Affairs 12 March 2026 SSC Current Affairs Today 13 March 2026 SSC 11 March 2026 Current Affairs SSC CGL March 2026 Current Affairs SSC Weekly Current Affairs March 2026 SSC, Monthly Current Affairs March 2026 SSC February to March 2026 Current Affairs SSC CGL Last 6 Months Current Affairs SSC 2026 Most Important Current Affairs 2026 SSC SSC Current Affairs PDF March 2026, SSC CGL Current Affairs 2026 SSC CHSL Current Affairs March 2026 SSC GD Current Affairs 2026 Current Affairs for SSC CGL Tier 1 2026 SSC MTS Current Affairs 2026, Daily Current Affairs SSC CGL March 2026 Navdeep Sir / Adda247 Current Affairs Questions SSC 2026 with MCQs Important Current Affairs for SSC Exams March 2026 SSC CGL Current Affairs Revision 2026 One Shot Current Affairs Marathon 2026 SSC All Exams SSC Current Affairs by Krati Mam / Sahil Madaan / Sheetal Sharma March 2026 Most Expected Current Affairs SSC CGL 2026, Adda247 Current Affairs March 2026 SSC Wallah Current Affairs 2026 Physics Wallah SSC Current Affairs Oliveboard Current Affairs SSC Testbook Current Affairs March 2026, currentaffairsmalayalam.com, currentaffairsmalayalamdotcom
Current Affairs മലയാളം · Malayalam Current Affairs · March 13, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 13 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 13 March 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം തുടരുന്നതിനാല്‍ ഇറാന്‍ അടച്ച കടലിടുക്ക് ഏത്?

ഹോര്‍മുസ് കടലിടുക്ക്‌

2. 2026-ലെ ഇന്ത്യയിലെ വിലക്കയറ്റത്തോത് എത്രയാണ്?

3.21 ശതമാനം

3. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വര്‍ഷമേത്?

2026

4. തമിഴ്‌നാടിന്റെ ഗവര്‍ണറുടെ അധികച്ചുമതല ലഭിച്ചത് ആര്‍ക്കാണ്?

രാജേന്ദ്ര ആര്‍ലേക്കര്‍

5. കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുമാരനാശാന്‍ കവി പുരസ്‌കാരങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാം?

6. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ് പി സി എസ്) അക്ഷര പുരസ്‌കാരം ലഭിച്ച കൃതിയേത്?

തക്ഷന്‍കുന്ന് സ്വരൂപം

7. ബിസിസിഐയുടെ 2025-ലെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത് ആരാണ്?

ശുഭ്മന്‍ ഗില്‍

8. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുതിയ പ്രസിഡന്റ് ആരാണ്?

വി പി സാനു

9. സംസ്ഥാന ശിശുക്ഷേമ സമിതിക്ക് 75 വയസ്സ് തികഞ്ഞ വര്‍ഷമേത്?

2026

10. സംസ്ഥാനത്ത് കുട്ടികളിലെ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സയും ഇടപെടലുകളും ഉറപ്പാക്കി ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയേത്?

പ്രതീക്ഷ

11. ലോക പൈ ദിനം എന്നാണ്?

മാര്‍ച്ച് 14

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

മാര്‍ച്ച് 12-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 13 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 13 March 2026)