Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31, Current affairs 22 March 2026 Daily current affairs today 22 March 2026 current affairs Today's current affairs 22 March 2026 Current affairs March 2026, Current affairs for UPSC 22 March 2026 SSC current affairs 22 March 2026 Banking current affairs today Competitive exams current affairs March 2026 Daily current affairs MCQ 22 March 2026 Weekly current affairs 16-22 March 2026, Small Hydro Power Development Scheme 2026–2031 India Vietnam tribal ethnic development cooperation World Water Day 2026 theme (Water for Peace) Strait of Hormuz blockade India impact Iran Diego Garcia strike missile technology Trump Iran power plants threat Strait of Hormuz Iran Israel conflict updates March 2026 Spring Equinox 2026 news, 22 March 2026 current affairs in Hindi Daily current affairs 22 March 2026 PDF Himachal Pradesh dairy sector MoU 2026 Important current affairs 22 March 2026 for SSC CGL World Water Day 22 March 2026 current affairs questions Iran US Israel war latest news 22 March 2026 Union Cabinet approvals March 22 2026, Kerala PSC current affairs Kerala PSC current affairs 2026 Current affairs for Kerala PSC Kerala PSC current affairs Malayalam PSC current affairs 2026 Kerala current affairs PSC Daily current affairs Kerala PSC Kerala PSC GK current affairs, March 2026 current affairs Kerala PSC Kerala PSC current affairs March 2026 Current affairs March 2026 PSC Malayalam Kerala PSC monthly current affairs 2026 PSC Bulletin March 2026 current affairs Daily current affairs March 2026 Kerala PSC Weekly current affairs March 2026 PSC, Degree prelims current affairs 2026 Kerala PSC LDC current affairs 2026 Kerala PSC LGS current affairs Kerala PSC 10th level current affairs 2026 PSC Kerala PSC current affairs questions and answers Important current affairs for Kerala PSC 2026 Sure shot current affairs Kerala PSC 2026 PSC current affairs MCQ 2026, കേരള PSC കറന്റ് അഫയേഴ്സ് 2026 PSC current affairs Malayalam 2026 ദിവസേന കറന്റ് അഫയേഴ്സ് Kerala PSC മാർച്ച് 2026 കറന്റ് അഫയേഴ്സ് PSC മലയാളം Kerala PSC current affairs class Malayalam PSC current affairs PDF Malayalam 2026 Important current affairs PSC Malayalam, Most important current affairs for Kerala PSC degree prelims 2026 Kerala PSC current affairs January to March 2026 PSC asked current affairs 2026 Malayalam Kerala PSC current affairs previous year questions 2026 Current affairs connected facts PSC 2026 Kerala government schemes current affairs 2026 PSC Kerala PSC current affairs revision class 2026, currentaffairsmalayalam.com, currentaffairmalayalam.com
Current Affairs മലയാളം · Malayalam Current Affairs · March 22, 2026

ഇന്നത്തെ കറന്റ് അഫയേഴ്‌സ് 22 മാര്‍ച്ച്‌ 2026 (Kerala PSC Current Affairs 22 March 2026)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

1. 2026 മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ ആക്രമിച്ച യുഎസ്- ബ്രിട്ടീഷ് സൈനിക താവളം ഏത്?

ഡീഗോഗാര്‍സ്യ

2. ഇറാന്റെ പ്രസിഡന്റ് ആരാണ്?

മസൂദ് പെസെഷ്‌കിയാന്‍

3. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബം ഏത്?

അരീറാങ്

4. ശത്രുക്കളുടെ റഡാര്‍, ഇന്‍ഫ്രാറെഡ്, സോണാര്‍ തരംഗങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ്‌ താരാഗിരി (എഫ്41)

5. കവിയും കോളെജ് അധ്യാപകനുമായിരുന്ന ചായം ധര്‍മരാജന്റെ സ്മരണയ്ക്കായി നെടുമങ്ങാട് ഗവണ്‍മെന്റ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ ചായം ധര്‍മരാജന്‍ കവിതാ പുരസ്‌കാരം ലഭിച്ചത് കൃതിയേത്‌?

മീനേ മീന്‍ മണമേ (രചയിതാവ്: ആര്‍ ആതിര)

6. പാരിസ്ഥിതിക, ജൈവ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയുയര്‍ത്തുന്ന അധിനിവേശ സസ്യ, ജീവി വര്‍ഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി ദേശീയ ജൈവ വൈവിധ്യ അതോറിറ്റി നിയമിച്ച വിദഗ്ദ്ധസമിതിയുടെ കോ ചെയര്‍പേഴ്‌സണായ മലയാളി ആരാണ്?

പ്രൊഫ ബിജുകുമാര്‍

7. 2026 മാര്‍ച്ചില്‍ അന്തരിച്ച പ്രമുഖ ഒഡിസി നര്‍ത്തകി ആരാണ്?

മധുമിത റൗത്ത്‌

8. ലോക ജല ദിനം എന്നാണ്?

മാര്‍ച്ച് 22

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

മാര്‍ച്ച് 21-ലെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക