current affairs in malayalam
1. ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?
കിയ സ്റ്റാമര്‍
2. ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനം ഏത്?
അമരാവതി
- അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ബില്‍ ലോകസഭയില്‍ 2026 ഏപ്രില്‍ 1-ന് പാസാക്കി.
- 2024 ജൂണ്‍ 2 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും.
- മുമ്പ് വിശാഖപട്ടണം, കര്‍ണൂല്‍, അമരാവതി നഗരങ്ങളെ ആന്ധ്രാപ്രദേശ് തലസ്ഥാനങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
- 2014-ല്‍ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ അതുവരെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനമായി.
- 10 വര്‍ഷം ഹൈദരാബാദ് ആന്ധ്രയുടേയും തെലങ്കാനയുടേയും സംയുക്ത തലസ്ഥാനമായിരുന്നു.
3. പുതിയ കരസേന ഉപമേധാവി ആരാണ്?
ധീരജ് സേത്ത്
4. ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിന്റെ ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബിനീത് എന്ന ബ്രസീലിയന്‍ നോവല്‍ വിവര്‍ത്തനം ചെയ്തത് ആരാണ്?
പത്മ വിശ്വനാഥന്
- ബ്രസീലിയന്‍ എഴുത്തുകാരിയായ അന പൗള മായയുടെ നോവലാണ് ഓണ്‍ എര്‍ത്ത് ആസ് ഇറ്റ് ഈസ് ബിനീത്.
- മറ്റ് ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ക്കാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നല്‍കുന്നത്.
- പുരസ്കാരത്തുക: 50,000 പൗണ്ട്
- പുരസ്കാരത്തുക രചയിതാവിനും വിവര്‍ത്തകയും പങ്കിടും.
- കനേഡിയന്‍ അമേരിക്കന്‍ എഴുത്തുകാരിയായ പത്മ വിശ്വനാഥന് തമിഴ് വംശജയാണ്.
- ദ് ടോസ് ഓഫ് എ ലെമണ്‍ എന്നത് പത്മ വിശ്വനാഥന്റെ നോവലാണ്.
5. അന്താരാഷ്ട്ര ബാലപുസ്തക ദിനം എന്നാണ്?
ഏപ്രില്‍ 2
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
ഏപ്രില്‍ 1-ലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
