ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ ജോയജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി ചേര്‍ത്ത് കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയേത്?
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)
2. പുതിയ ഇറാഖ് പ്രസിഡന്റ് ആരാണ്?
നിസാര്‍ അമിദി (58)
3. സാമൂഹിക പരിഷ്കര്‍ത്താവായ മാഹാത്മാ ജ്യോതിറാവു ഫുലെയുടെ എത്രാമത് ജന്മവാര്‍ഷികമാണ് 2026-27-ല്‍ ആഘോഷിക്കുന്നത്?
200
4. ലോകസഭാ സ്പീക്കര്‍ ആരാണ്?
ഓം ബിര്‍ള
5. 1965-നുശേഷം ഏഷ്യ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന് ആരാണ്?
ആയുഷ് ഷെട്ടി
- 1965-ല്‍ ഫൈനലിലെത്തിയെ ദിനേഷ് ഖന്ന സ്വര്‍ണം നേടിയിരുന്നു.
- സെമിഫൈനലില്‍ പാരീസ് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവും 2023-ലെ ലോക ചാമ്പ്യനുമായ തായ്ലന്‍ഡിന്റെ കുര്ലാവുറ്റ് വിറ്റിസാനെ ആയുഷ് ഷെട്ടി അട്ടിമറിച്ചു.
- നിലവിലെ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനായിരുന്നു കുര്ലാവുറ്റ് വിറ്റിസാന്.
- ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക നാലാം നമ്പര്‍ താരമായ ജൊനാഥന് ക്രിസ്റ്റിയെ (ഇന്തോനേഷ്യ) ആയുഷ് അട്ടിമറിച്ചിരുന്നു.
6. 2030-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ലൂണാര്‍ എക്സ്പ്ലറേഷന്‍ പ്രോഗ്രാം നടത്തുന്ന രാജ്യമേത്?
ചൈന
- യുഎസ് മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷം: 2028
- ചന്ദ്രനില്‍ സുലഭമായിട്ടുള്ള അപൂര്‍വ ധാതുക്കള്‍: ഹീലിയം ത്രീ, ചാങ്ങിസൈറ്റ്
- ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ലൂണാര്‍ സ്റ്റേഷനും ചന്ദ്രോപരിതലത്തില്‍ ലൂണാര്‍ ബേസും സ്ഥാപിക്കുന്ന രാജ്യം: യുഎസ്എ
- നീല്ആംസ്ട്രോങ് 1969-ല്‍ ചന്ദ്രനിലിറങ്ങിയ ദൗ്യം: അപ്പോളോ 11
- അപ്പോളോ 11 ദൗത്യത്തില്‍ ഉപയോഗിച്ച പേടകം: ഈഗിള്‍
- നാസയുടെ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്ററായ ഇന്ത്യന്‍ വംശജന്: അമിത് ക്ഷത്രിയ
7. ഭൂമിയില്‍നിന്നും ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ ആരെല്ലാം?
ക്രിസ്റ്റീന കോക്ക്, വിക്ടര്‍ ഗ്ലോവര്‍, ജര്‍മി ഹാന്‍സണ്‍, കമാന്‍ഡര്‍ റീഡ് വൈസ്മാന്
- ചന്ദ്രന് സമീപത്തെത്തിയ ആദ്യ കറുത്തവര്ഗക്കാരന്: വിക്ടര്‍ ഗ്ലോവര്‍
- ചന്ദ്രന് സമീപത്തെത്തിയ ആദ്യ വനിത: ക്രിസ്റ്റീന കോക്ക്
- 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചു പോകുന്ന ആദ്യ ദൗത്യം: ആര്‍ട്ടമിസ് 2
- 2028-ല്‍ മനുഷ്യന് ഇറങ്ങാന്‍ ഉദ്ദേശിക്കുന്ന ചന്ദ്രനിലെ പ്രദേശം: ദക്ഷിണ ധ്രുവം
8. ഓസ്ട്രിയയുടെ ഫെഡറല്‍ ചാന്‍സലര്‍ ആരാണ്?
ഡോ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍
9. മൂന്ന് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം ആരാണ്?
സഞ്ജു സാംസണ്
- ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എന്നറിയപ്പെടുന്ന പഴയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കുവേണ്ടി സഞ്ജു സെഞ്ച്വറികള്‍ നേടി.
- ആദ്യ താരം: കെ എല്‍ രാഹുല്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
12 april 2026 current affairs, current affairs 12 april 2026, current affairs april 2026, April 2026 current affairs, 2026 April current affairs notes, current affairs malayalam, current affairs today malayalam, current affairs 2026 malayalam, daily current affairs malayalam, current affairs 2025 malayalam, today current affairs in malayalam, today current affairs malayalam, current affairs malayalam 2026, daily current affairs malayalam pdf, psc current affairs 2026 malayalam, latest current affairs, UPSC current affairs today daily current affairs UPSC current affairs for UPSC 2026 SSC current affairs today banking current affairs today current affairs for competitive exams

1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 12 (Kerala PSC Current Affairs 12 April 2026)”