Welcome to your Current Affairs 2026 Malayalam Quiz: July 28
1. 2026-ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത് ആരാണ്?
2. ഇന്ത്യയില്‍ യുനെസ്കോയുടെ പൈതൃക പദവി നേടിയ 45-ാമത്തെ സ്ഥലമേത്?
3. ലോക ജൂനിയര്‍ സ്ക്വാഷ് ജേത്രിയായ ആദ്യ ഇന്ത്യക്കാരി ആരാണ്?
4. കല്പസര് അണക്കെട്ട് നിര്‍മ്മിക്കുന്നത് എവിടെ?
5. കേരളത്തില്‍ 2026 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം എവിടെ?