Welcome to your Current Affairs 2026 Malayalam Quiz: July 29
1. ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?
2. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ താരം ആരാണ്?
3. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ എക്സലന്‍സ് ആന്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നേടിയത്
4. സതീഷ് ബാബു പയ്യന്നൂര്‍ ഫൗണ്ടേഷന് പുരസ്കാരം നേടിയത്?
5. സംസ്ഥാന റവന്യൂ മന്ത്രി ആരാണ്?