Welcome to your Current Affairs 2026 Malayalam Quiz: August 03
1. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഡെക്കാത്ലണില് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?
2. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ സ്വര്‍ണം നേടിയ വനിതകളും അവരുടെ വിഭാഗങ്ങളും തമ്മിലെ തെറ്റായ ജോടി ഏത്?
3. നാവികസേനയുടം ഉപമേധാവിയായി നിയമിതനായ മലയാളി ആരാണ്?
4. അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം ഏത് സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്നു
5. മാള്‍ട്ടയില്‍ മലയാളികള്‍ സ്ഥാപിച്ച ക്ലബ് ഒന്നാം ഡിവിഷന് ലീഗ് ഫുട്ബോള്‍ ടൂര്ണമെന്റിലേക്ക് പ്രൊമോഷന് നേടി. ക്ലബിന്റെ പേരെന്ത്?