Welcome to your Current Affairs 2026 Malayalam Quiz: August 11
1. പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?
2. ഐ എസ് ആര് ഒ ചെറുറോക്കറ്റുകളുടെ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?
3. 2026-ലെ ഡിറാക് മെഡല്‍ നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന് ആരാണ്?
4. 2026-ലെ അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യക്കാരുടെ കൂട്ടത്തില്പ്പെടാത്ത താരം ആരാണ്?
5. കേരളത്തില്‍ വിവിധ വകുപ്പുകളിലെ ഫയല്‍ നീക്കത്തിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ ഓഫീസില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മലയാളം ഫോണ്ടേത്?