Welcome to your Current Affairs 2026 Model Exam: August 12
1. ചന്ദ്രനില്‍ സ്ഥിരം താവളം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന മൂണ്‍ ബേസ് മിഷനില്‍ പങ്കാളിയാകാന്‍ ഐഎസ്ആര്‍ഒയെ ക്ഷണിച്ച വിദേശ ബഹിരാകാശ ഏജന്‍സി ഏത്?
2. വധശിക്ഷ ഒഴിവാക്കിയ ആദ്യ അറബ് രാജ്യം ഏത്?
3. ചെറുകിട ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി ഐ എസ് ആര് ഒ വികസിപ്പിച്ച്, സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന വിക്ഷേപണ കേന്ദ്രം ഏത്?
4. സംസ്ഥാന സര്‍ക്കാരിന്റെ സുപഥം പദ്ധതിയുടെ ലക്ഷ്യം ഏത്?
5. നാലാംലോക വാദ സിന്ദാന്തം മുന്നോട്ടുവച്ച മലയാളി