Welcome to your kerala psc current affairs quiz 17 september 2025
കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആരാണ്?
സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ കേരള നിയമസഭ നിയന്ത്രിക്കുന്നതിനുള്ള ചെയര്മാന്മാരുടെ പാനലില്‍ സെപ്തംബര്‍ മാസത്തില്‍ ഉള്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത എംഎല്‍എ ആരാണ്?
മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പി എം മിത്ര പാര്‍ക്ക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ച ഇന്ത്യന്‍ ഹൈജംപ് താരം സര്‍വേശ് കുശാരേയ്ക്ക് ഫൈനലില്‍ എത്രാം സ്ഥാനം ലഭിച്ചു?