പുതിയ ആദായ നികുതി നിയമം നിലവില്‍ വരുന്നത് എന്നാണ്?
16-ാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷന്‍ ആരാണ്?
ഡി വിനയചന്ദ്രന് സ്മാരക സാഹിത്യപുരസ്കാരം ലഭിച്ച കൃതിയായ ആനോയുടെ കര്‍ത്താവ് ആരാണ്?
2026-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?
കടുവ, പുള്ളിപ്പുലി, ചീറ്റകള്‍, സിംഹം എന്നിവയെ സംരക്ഷിക്കുന്നതിനുള്ള ബിഗ് ക്യാറ്റ് സഖ്യം രൂപീകരിച്ച രാജ്യം ഏതാണ്?