Welcome to your Kerala psc current affairs quiz 13 February 2026
ഉഹുരു കൊടുമുടി ഒറ്റയ്ക്ക് ഏറ്റവും വേഗത്തില്‍ കയറി റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യക്കാരി ആരാണ്?
തമിഴ്നാട്ടിലെ നെല്ലൈ വന്യജീവി സങ്കേതവുമായും കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതവുമായും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്?
2026 ഫെബ്രുവരിയില്‍ വാട്സ്ആപ്പ് നിരോധിച്ച രാജ്യമേതാണ്?
ഏത് രാജ്യത്തില്‍നിന്നാണ് ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്?