Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 22 June 2026 | Malayalam | current affairs in malayalam
Current Affairs Malayalam · Malayalam Current Affairs · June 22, 2026

Kerala PSC Daily Current Affairs – 22 June 2026 | Malayalam

1. 2026-ലെ ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗ വേദി?

ന്യൂഡല്‍ഹി

2. വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാതയേത്?

ചൂരല്‍മല (വയനാട്)- പോത്തുകല്‍ (മലപ്പുറം)

3. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയത് ആരാണ്?

വൈഭവ് സൂര്യവംശി

4. 2026 ജൂണ്‍ 21-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷന്‍ ചെയ്ത 3 യുദ്ധക്കപ്പലുകള്‍ ഏതെല്ലാം?

ഐഎന്‍എസ് ദുനാഗിരി, ഐഎന്‍എസ് സംശോധക്, ഐഎന്‍എസ് അഗ്രയ്

5. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായി നിയമിതനായ മലയാളി ആരാണ്?

ടോംജോസഫ്

6. ടെസ്റ്റ് ക്രിക്കറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം ആരാണ്?

ജോറൂട്ട്, ഇംഗ്ലണ്ട്

7. എഫ്‌ഐഎച്ച് വനിതാ ഹോക്കി നേഷന്‍സ് കപ്പില്‍ ചാമ്പ്യന്മാരായ രാജ്യമേത്?

ഇന്ത്യ

8. ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 4x 100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ ആരെല്ലാം?

ശ്രബാനി നന്ദ, എസ് സ്‌നേഹ, സുദേഷ്ണ ശിവാങ്കര്‍, തമന

9. കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ് 2023-24 റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനമേഖല?

29.68

10. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യമേത്?

നോര്‍വേ

11. ഇന്ത്യയുടെ വാണിജ്യമന്ത്രി ആരാണ്?

പീയുഷ് ഗോയല്‍

12. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി പുനര്‍നിയമനം ലഭിച്ചത് ആര്‍ക്കാണ്?

തുഷാര്‍ മെഹ്ത

13. ഭൂമിയുടെ ‘ബ്ലാക്ക് ബോക്‌സ്’ സ്ഥാപിക്കുന്നത് എവിടെ?

ക്വീന്‍സ് ടൗണ്‍, ടാന്‍സ്മാനിയ, ഓസ്‌ട്രേലിയ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 22 June 2026 | Malayalam | current affairs 2026 malayalam

Selected Current Affairs 2026 Questions and Answers Malayalam