today's current affairs in malayalam
1. ലോക സംഗീത ദിനം എന്ന്?
ജൂണ്‍ 21
2. രാജ്യാന്തര യോഗ ദിനം എന്ന്?
ജൂണ്‍ 21
3. 2026 ജൂണ്‍ 20-ന് അന്തരിച്ച മലയാള കവി ആരാണ്?
പി നാരായണക്കുറുപ്പ് (92)
- 2022-ല്‍ പത്മശ്രീ ലഭിച്ചു
- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള പാണിനി പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
4. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ സ്കൂളുകളില്‍ ആരംഭിക്കുന്ന ക്ലബ് ഏത്?
കതിര് ക്ലബ്
5. സംസ്ഥാന എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി ആരാണ്?
എം ലിജു
6. സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ഡോ എസ് കെ വസന്ത്
7. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എഎഫ്ഐ) ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം നേടിയ മലയാളികള്‍ ആരെല്ലാം?
പി ടി ഉഷ, അഞ്ജു ബോബി ജോര്‍ജ്
- ഗുര്ബച്ചന് സിങ് രണ്‍ധാവ (ഡെക്കാത്ലണ്‍), ബഹാദുര്‍ സിങ് ചൗഹാന് (പരിശീലകന്) എന്നിവര്‍ക്കും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
- 2025-ലെ മികച്ച പുരുഷ താരം- നീരജ് ചോപ്ര (ജാവലിന്‍ ത്രോ), മികച്ച വനിതാ താരം- പാരുള്‍ ചൗധരി (സ്റ്റീപ്പിള്‍ ചേസ്)
8. ജനകീയ പ്രക്ഷോഭത്തെ തടയാന്‍ 2026 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?
ബൊളീവിയ
- ബൊളീവിയന്‍ പ്രസിഡന്റ്: റോഡ്രിഗോ പാസ്
9. ട്വന്റി20 ക്രിക്കറ്റില്‍ 200 മത്സരം തികയ്ക്കുന്ന ആദ്യ താരം ആരാണ്?
ഹര്‍മന്‍പ്രീത് കൗര്‍
- ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനാണ് ഹര്‍മന്‍പ്രീത് കൗര്‍
10. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ പേരെന്ത്?
ഫുട്ബോള്‍ ഫെഡറേഷന് ഓഫ് ഭാരത്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Kerala PSC Daily Current Affairs – 21 June 2026 | Malayalam | current affairs 2026 malayalam
Selected Current Affairs 2026 Questions and Answers Malayalam
