Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 23 June 2026 | Malayalam | current affairs in malayalam
Current Affairs മലയാളം · Malayalam Current Affairs · June 23, 2026

Kerala PSC Daily Current Affairs – 23 June 2026 | Malayalam

1. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം ആരാണ്?

ലയണല്‍ മെസ്സി

2. 2026 ജൂണില്‍ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?

കിയ സ്റ്റാമര്‍

3. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ ആയ വാട്‌സ്ആപ്പിന്റെ മേധാവിയായ ഇന്ത്യക്കാരന്‍ ആരാണ്?

കുനാല്‍ ഷാ

4. 2026 ജൂണില്‍ അന്തരിച്ച മുന്‍ ക്യൂബന്‍ വൈസ് പ്രസിഡന്റ് ആണ്?

റമീറോ വാല്‍ഡസ് (94)

5. 2026 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലബനീസ് പരിസ്ഥിതി പ്രവര്‍ത്തക ആരാണ്?

മോന ഖലീല്‍

6. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ചാവേര്‍ ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളുടെ പേരെന്ത്?

കാമികാസി ഡ്രോണുകള്‍

7. യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ രാജ്യം ഏത്?

ഇന്ത്യ

8. 2026 ജൂണില്‍ പടിഞ്ഞാറന്‍- മധ്യ യൂറോപ്പില്‍ കടുത്ത ചൂടിന് കാരണമായ കാലാവസ്ഥാ പ്രതിഭാസം ഏത്?

ആഫ്രിക്കന്‍ ആന്റി സൈക്ലോണ്‍

9. ലോക ഒളിമ്പിക് ദിനം എന്നാണ്?

ജൂണ്‍ 23

10. യുഎസില്‍ നാല് പ്രസിഡന്റുമാരുടെ കീഴിലായി അഞ്ചുതവണ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന വ്യക്തി 2026 ജൂണില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

അലന്‍ ഗ്രീന്‍സ്പാന്‍ (100)

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 23 June 2026 | Malayalam | current affairs 2026 malayalam

Current Affairs 2026 Questions and Answers Malayalam