Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 24 June 2026 | Malayalam | today's current affairs malayalam pdf
Current Affairs Malayalam · Malayalam Current Affairs · June 24, 2026

Kerala PSC Daily Current Affairs – 24 June 2026 | Malayalam

1. ആറു ഫിഫ ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍

2. ഒന്നര വര്‍ഷത്തിനിടെ 1000 കപ്പലുകള്‍ എത്തുന്ന ലോകത്തിലെ ആദ്യ തുറമുഖമേത്?

വിഴിഞ്ഞം

3. കേസില്‍പ്പെട്ട് പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?

സ്‌പേസ്

4. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പുതിയ വൈസ് ചെയര്‍മാന്‍ ആരാണ്?

ഡോ അച്യുത് ശങ്കര്‍

5. ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് വേദി ഏത്?

ഭുവനേശ്വര്‍

6. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ എപെക്‌സ് അസോസിയേഷന്‍ സാ-ധനിന്റെ ചെയര്‍മാനായി തുടര്‍ച്ചയായി രണ്ടാമതും നിയമിതനായ മലയാളി ആരാണ്?

ഡോ കെ പോള്‍ തോമസ്‌

7. 2024-25 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന (ജിഎസ്ഡിപി) വളര്‍ച്ച എത്രയാണ്?

9.97 ശതമാനം

8. കേരള നിയമസഭയില്‍ ഏത് പദവിയിലുള്ള വ്യക്തിക്കാണ് ഉപക്ഷേവും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാന്‍ 2026 ജൂണില്‍ സ്പീക്കര്‍ അനുവാദം നല്‍കിയത്?

ഡെപ്യൂട്ടി സ്പീക്കര്‍

9. 2026 ജൂണില്‍ അന്താരാഷ്ട്ര കോടതിയില്‍നിന്നും പിന്മാറിയ രാജ്യമേത്?

നൈജര്‍

10. 2026-ലെ നാറ്റോ ഉച്ചകോടി വേദി എവിടെ?

അങ്കാറ, തുര്‍ക്കി

11. സര്‍ക്കാര്‍ സ്‌കൂളുകളിലും കോളെജുകളിലും കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം ഏത്?

ഒഡീഷ

12. 2026 ജൂണില്‍ അന്തരിച്ച അമേരിക്കന്‍ സംഗീതലോകത്തെ ഇതിഹാസം ആരാണ്?

ക്ലൈവ് ഡേവിസ്‌

13. 2026 ജൂണിലെ ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ആരാണ്?

ശ്രീചരണി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 24 June 2026 | Malayalam | current affairs 2026 malayalam

Current Affairs 2026 Questions and Answers Malayalam