today's current affairs in malayalam
1. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം ആരാണ്?
ലയണല്‍ മെസ്സി
- ഇതുവരെ 18 ഗോളുകളാണ് ലയണല്‍ മെസ്സി നേടിയത്.
- ജര്‍മന്‍ പുരുഷ ഫുട്ബോളര് മിറോസ്ലോവ് ക്ലോസെയുടേയും (16 ഗോളുകള്‍) ബ്രസീല്‍ വനിതാ ഫുട്ബോളര് മാര്‍ത്തയുടേയും (17) പേരിലുള്ള റെക്കോര്‍ഡുകളാണ് മെസ്സി മറികടന്നത്.
- തുടര്‍ച്ചയായി 6 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസ്സി നേടി. മുന്‍ ഫ്രാന്‍സ് താരം ജസ്റ്റ് ഫൊണ്ടെയ്ന്, മുന്‍ ബ്രസീല്‍ താരം ജെര്‍സീഞ്ഞോ എന്നിവര്‍ക്കും ഈ റെക്കോര്‍ഡുണ്ട്.
2. 2026 ജൂണില്‍ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?
കിയ സ്റ്റാമര്‍
- ലേബര്‍ പാര്‍ട്ടി നേതാവാണ് കിയ സ്റ്റാമര്‍
3. ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ ആയ വാട്സ്ആപ്പിന്റെ മേധാവിയായ ഇന്ത്യക്കാരന് ആരാണ്?
കുനാല്‍ ഷാ
- ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ക്രെഡിന്റെ സ്ഥാപകനാണ് കുനാല്‍ ഷാല്‍.
- ക്രെഡില്‍ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ 8550 കോടി രൂപ നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് സ്ഥാനലബ്ദി.
- ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാനുള്ള ആപ്ലിക്കേഷനാണ് ക്രെഡ്.
- വാട്സ്ആപ്പില്‍ വില്‍ കാത്കാര്‍ട്ടിന്റെ പിന്‍ഗാമിയാണ് കുനാല്‍ ഷാ.
4. 2026 ജൂണില്‍ അന്തരിച്ച മുന്‍ ക്യൂബന്‍ വൈസ് പ്രസിഡന്റ് ആണ്?
റമീറോ വാല്‍ഡസ് (94)
- ക്യൂബന്‍ വിപ്ലവത്തിന് പ്രാരംഭം കുറിച്ച 1953-ലെ മൊന്‍കാഡ ബാരക്സ് ആക്രമണത്തില്‍ ഫിദല്‍ കാസ്ട്രോയോടൊപ്പം പങ്കെടുത്തു.
5. 2026 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലബനീസ് പരിസ്ഥിതി പ്രവര്‍ത്തക ആരാണ്?
മോന ഖലീല്‍
6. ഓപ്പറേഷന് സിന്ദൂറില്‍ ഉപയോഗിച്ച ചാവേര്‍ ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളുടെ പേരെന്ത്?
കാമികാസി ഡ്രോണുകള്‍
7. യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്മെന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ രാജ്യം ഏത്?
ഇന്ത്യ
- ആഗോള കപ്പല്‍ പൊളിക്കല്‍ വിപണിയില്‍ ഇന്ത്യയുടെ പങ്ക് 2025-ല്‍ 35.4%.
- 2024-ല്‍ ഇത് 30.1% ആയിരുന്നു.
8. 2026 ജൂണില്‍ പടിഞ്ഞാറന്‍- മധ്യ യൂറോപ്പില്‍ കടുത്ത ചൂടിന് കാരണമായ കാലാവസ്ഥാ പ്രതിഭാസം ഏത്?
ആഫ്രിക്കന്‍ ആന്റി സൈക്ലോണ്‍
- സഹാറ മരുഭൂമിയില്‍നിന്നുള്ള ഉഷ്ണവായുവാണ് ആഫ്രിക്കന്‍ ആന്റി സൈക്ലോണ്‍ രൂപപ്പെടുത്തുന്നത്.
9. ലോക ഒളിമ്പിക് ദിനം എന്നാണ്?
ജൂണ്‍ 23
10. യുഎസില്‍ നാല് പ്രസിഡന്റുമാരുടെ കീഴിലായി അഞ്ചുതവണ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന വ്യക്തി 2026 ജൂണില്‍ അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.
അലന് ഗ്രീന്‍സ്പാന്‍ (100)
- ദി മാസ്ട്രോ എന്ന് അറിയപ്പെട്ടു.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 23 June 2026 | Malayalam”