Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 26 June 2026 | Malayalam, current affairs malayalam 2026
Current Affairs Malayalam · Malayalam Current Affairs · June 26, 2026

Kerala PSC Daily Current Affairs – 26 June 2026 | Malayalam

1. 2026 ജൂണ്‍ 25-ന് ഇരട്ട ഭൂകമ്പം ഉണ്ടായ തെക്കേ അമേരിക്കന്‍ രാജ്യമേത്?

വെനസ്വേല

2. സംസ്ഥാന നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആരാണ്?

കെ എന്‍ ബാലഗോപാല്‍

3. പുതിയ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി ആരാണ്?

മഹേഷ് ദീക്ഷിത്

4. ആറ് ഫുട്‌ബോള്‍ ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ ഗോള്‍കീപ്പര്‍ ആരാണ്?

ഗില്ലര്‍മോ ഒച്ചോവ

5. എബോള വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏത്?

എയര്‍ സുവിധ 2.0

6. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം എന്നാണ്?

ജൂണ്‍ 26

7. ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ പുതൂര്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ പി രാമനുണ്ണി

8. ഇന്ത്യ വ്യോമസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച വ്യോമയാന റഡാര്‍ നിരീക്ഷണ സംവിധാനം ഏത്?

നേത്ര- എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ (എഇഡബ്ല്യു ആന്‍ഡ് സി)

9. ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി (എഐ) പ്ലാറ്റ് ഫോം ഏത്?

ജമിനി

10. ദി സെക്കന്റ് ഓര്‍ബിറ്റ് എന്നത് ആരുടെ ഓര്‍മ്മക്കുറിപ്പുകളാണ്?

ശുഭാംശു ശുക്ല

11. കുടുംബശ്രീ അംഗങ്ങളായ കന്നുകാലി കര്‍ഷകര്‍ക്ക് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതി ഏത്?

ജീവനം 2.0

12. കേരളത്തിലെ പശ്ചിമഘട്ടമലനിരകളില്‍നിന്നും പുതുതായി കണ്ടെത്തിയ അഞ്ച് സസ്യങ്ങള്‍ ഏതെല്ലാം?

ഇമ്പേഷ്യന്‍സ് ബെര്‍ക്ക്മാന്‍സിയന്‍സിസ്, ഇമ്പേഷ്യന്‍സ് നൈനാനീ, ഇമ്പേഷ്യന്‍സ് ഫില്‍സി, ഇമ്പേഷ്യന്‍സ് ഫ്‌ളാവിസ്പിക്കേറ്റ, ഇമ്പേഷ്യന്‍സ് സാന്തോപെറ്റാല

13. ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ആരാണ്?

ദിനേഷ് ത്രിവേദി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 26 June 2026 | Malayalam | current affairs 2026 malayalam

Current Affairs 2026 Questions and Answers Malayalam