Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 12
Current Affairs മലയാളം · Malayalam Current Affairs · July 12, 2026

PSC Current Affairs 2026 Malayalam | July 12

1. 2026 ജൂലൈ 11-ന് അന്തരിച്ച പ്രശസ്ത ഇന്ത്യന്‍ ഗായിക ആരാണ്?

എസ് ജാനകി (88)

2. 2026 ജൂലൈ 11-ന് കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ് മഹേന്ദ്രഗിരി

3. പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി ഏത്?

കവചം

4. കരീബിയന്‍ സമുദ്രമേഖലയില്‍ കണ്ടെത്തിയ ഏത് ജീവിക്കാണ് 2026-ലെ ലോകകപ്പില്‍ കളിച്ച കാബോ വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയുടെ പേര് നല്‍കിയത്?

കടലൊച്ച്

5. വിദേശത്തുവച്ച് 100 മീറ്റര്‍ ഓട്ടത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്‌ലറ്റ് ആരാണ്?

അനിമേഷ് (23), ഒഡീഷ

6. 2026-ലെ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ജേതാവ് ആരാണ്?

ലിന്‍ഡ നൊസ്‌കോവ

7. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോള്‍ ഏത് ആദ്യം പാടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്?

ആദ്യം വന്ദേമാതരം (ദേശീയഗീതം), രണ്ടാമത് ജനഗണമന (ദേശീയഗാനം)

ദേശീയ ഗീതം ആലപിക്കേണ്ടത്

ദേശീയ ഗാനം ആലപിക്കേണ്ടത്

8. 2026 ജൂലൈയില്‍ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിര്‍മ്മാതാവുമായ വ്യക്തി ആരാണ്?

ബേബിക്കുട്ടന്‍ തൂലിക

9. 2026-ലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഏത്?

വള്ളം തുഴയുന്ന വേഴാമ്പല്‍

10. ലോഡ്ജുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഇടപാടുകള്‍ കണ്ടെത്തുന്നതിന് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ ഹൈഡ്ഔട്ട്‌

11. കളഞ്ഞുപോവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഏത്?

സഞ്ചാര്‍ സാഥി

12. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) മൂന്നാം സീസണിലെ വിലയേറിയ താരം ആരാണ്?

സിബിന്‍ ഗിരീഷ്

13. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിനെ ആധുനികകാലത്തിന് അനുസരിച്ച് മാറ്റുന്നതിനായി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച സമിതികളില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ ആരെല്ലാം?

14. ഉറൂബ് സാഹിത്യ പുരസ്‌കാരം നേടിയ കൃതിയേത്?

വേണുഗാനം, കവിതാസമാഹാരം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 12