Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 15
Current Affairs Malayalam · Malayalam Current Affairs · July 15, 2026

PSC Current Affairs 2026 Malayalam | July 15

1. ബഹിരാകാശത്തെത്തിയ ആദ്യ മലയാളിയായ ഡോ അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക് യാത്ര തിരിച്ച തിയതി ഏത്?

14 ജൂലൈ 2026

2. 2026-ലെ ലോകകപ്പില്‍ സ്‌പെയിന്‍- ഫ്രാന്‍സ് സെമിഫൈനലില്‍ ജയിച്ച് ഫൈനലില്‍ കടന്ന ടീമേത്?

സ്‌പെയിന്‍

3. മലയാളത്തിലെ പ്രഥമ ക്രൈസ്തവ നോവലായ പരിഷ്‌കാര വിജയം പ്രസിദ്ധീകരിച്ചിട്ട് 2026-ല്‍ എത്ര വര്‍ഷമായി?

120 വര്‍ഷം

4. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ച ഹ്യൂമനോയ്ഡിന്റെ പേരെന്ത്?

വ്യോമമിത്ര

5. പ്രഥമ അച്ചാണി രവി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സത്യന്‍ അന്തിക്കാട്

6. കേരളത്തിലെ ബാര്‍ ഹോട്ടലുകളില്‍ വിറ്റുവരവ് തട്ടിപ്പ് കണ്ടെത്തുന്നതിനായി സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഏത്?

ഓപ്പറേഷന്‍ സാറ്റലൈറ്റ്‌

7. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്മാരകം നിര്‍മ്മിക്കുന്നത് എവിടെ?

വലിയചുടുകാട്, ആലപ്പുഴ

8. അനധികൃത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡ് ഓപ്പറേഷന്റെ പേരെന്ത്?

ഓപ്പറേഷന്‍ സ്‌കൈ

9. കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സേവന ആപ്പ് ഏത്?

ഉമംഗ്

10. പാലക്കാട്ടുകാരന്‍ ചന്ദ്രനിലെത്തുന്ന കഥ 48 വര്‍ഷം മുമ്പ് എഴുതിയ മലയാളി ആരാണ്?

ഒ വി വിജയന്‍

11. 2026 ജൂലൈയില്‍ ജൈവവൈവിധ്യ പൈതൃകമായി പ്രഖ്യാപിച്ച സ്ഥലമേത്?

ബോര്‍ജുലി തണ്ണീര്‍ത്തടം, അസം

12. 2026-ലെ സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?

94

13. ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരക്കരാര്‍ നിലവില്‍ വന്നതെന്ന്?

2026 ജൂലൈ 15

14. ഫിന്‍ലന്‍ഡില്‍ നടന്ന ഹെല്‍സിങ്കി കപ്പ് യൂത്ത് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമേത്?

മിനര്‍വ അക്കാദമി, ചണ്ഡീഗഢ്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 15