Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 20
Current Affairs Malayalam · Malayalam Current Affairs · July 20, 2026

PSC Current Affairs 2026 Malayalam | July 20

1. 2026-ലെ ഫിഫ ലോകകപ്പ് കിരീട ജേതാക്കള്‍ ആരാണ്?

സ്‌പെയിന്‍

2. 2026-ലെ ഫിഫ ലോകകപ്പില്‍ പിറന്ന റെക്കോര്‍ഡുകള്‍

അവലംബം: മലയാള മനോരമ

3. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ആരാണ്?

പി വി സിന്ധു

4. 2026 ജൂലൈ 19-ന് അന്തരിച്ച കവിയും വിവര്‍ത്തകനും നാടകപ്രവര്‍ത്തകനുമായ വ്യക്തി മലയാളി ആരാണ്?

എന്‍ രവിശങ്കര്‍ (റാഷ്-71)

5. വേള്‍ഡ് യൂത്ത് കപ്പ് എന്ന ഗോതിയ കപ്പ് 2026-ല്‍ നേടിയ ഇന്ത്യന്‍ ടീമേത്?

മിനര്‍വ എഫ് സി

6. 2030-ലെ ഫിഫ ലോകകപ്പ് വേദിയാകുന്ന രാജ്യങ്ങള്‍ ഏതെല്ലാം?

മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍

7. ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ ആരാണ്?

രോഹിത് ശര്‍മ്മ, 138 റണ്‍സ്

8. അഗസ്ത്യമലയ്ക്ക് പുറത്ത് അഗസ്ത്യമല ബുഷ് ഫ്രോഗിനെ കണ്ടെത്തിയത് എവിടെയാണ്?

ദേവികുളം

9. 2026 ജൂലൈയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്ദര്‍ശിച്ച രാജ്യങ്ങള്‍ ഏതെല്ലാം?

മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ, റൊമാനിയ

10. എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

ശ്യാം ശ്രീനിവാസന്‍, മുന്‍ഫെഡറല്‍ ബാങ്ക് എംഡി

11. ചാന്ദ്രദിനം എന്നാണ്?

ജൂലൈ 20

12. വ്യവസായമേഖലയ്ക്ക് വേണ്ടരീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടല്‍ ഏത്?

ഇഗ്നൈറ്റ്‌

13. കിമി കെ3 എന്ന എഐ മോഡല്‍ പുറത്തിറക്കിയ ചൈനീസ് കമ്പനി ഏത്?

മൂണ്‍ഷോട്ട്എഐ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 20