Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 21
Current Affairs Malayalam · Malayalam Current Affairs · July 21, 2026

PSC Current Affairs 2026 Malayalam | July 21

1. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എഐ മാതൃക ഏത്?

ക്വെന്‍ 3.8 മാക്‌സ്‌

2. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് യുഎസ്, യൂറോപ്യന്‍ വിപണികളില്‍ വിറ്റഴിക്കാന്‍ സാങ്കേതികസഹായം നല്‍കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏത് ഇ കൊമേഴ്‌സ് കമ്പനിമായിട്ടാണ് കൈകോര്‍ക്കുന്നത്?

ഫ്‌ളിപ്കാര്‍ട്ട്‌

3. ലോക്മാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ്?

അജിത് ഡോവല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌

4. ഹമാസിന്റെ പുതിയ മേധാവി ആരാണ്?

ഖലീല്‍ അല്‍ ഹയ്യ

5. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നല്‍കിയ ആദ്യ ഡെങ്കിപ്പനി വാക്‌സിന്‍ ഏത്?

ക്യുഡെന്‍ഗ (QDENGA: TAK-003)

6. ബ്രിട്ടന്റെ പുതിയ പ്രധാമന്ത്രിയായി അധികാരമേറ്റത് ആരാണ്?

ആന്‍ഡി ബേണെം

6. കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?

7. 2026 ജൂലൈയില്‍ അന്തരിച്ച മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ്?

കെവിന്‍ കീഗന്‍

8. 2026 ഫിഫ ലോകകപ്പില്‍ ഫെയര്‍പ്ലേ പുരസ്‌കാരം ലഭിച്ച ടീമേത്?

നെതര്‍ലന്‍ഡ്‌സ്‌

9. 2026 ജൂലൈയില്‍ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനം ഏത്?

മധ്യപ്രദേശ്

10. നിര്‍മ്മിത ബുദ്ധി കമ്പനിയായ ഓപ്പണ്‍ എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിതനായ ഇന്ത്യക്കാരന്‍ ആരാണ്?

ഉദയ് രുഡ്ഡ രാജു

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 21