Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 22
Current Affairs മലയാളം · Malayalam Current Affairs · July 22, 2026

PSC Current Affairs 2026 Malayalam | July 22

1. പുതിയ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആരാണ്?

ഡോ കെ എം ചന്ദ്രശേഖര്‍

2. സമര്‍ഡുങ്ങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

സിക്കിം

3. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മീന്‍പിടിത്തം നിയന്ത്രിക്കുകയെന്ന ലക്ഷ്യമുള്ള ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) മത്സ്യബന്ധന സബ്‌സിഡി കരാറില്‍ ഇന്ത്യ പങ്കാളിയായത് എന്നാണ്?

2026 ജൂലൈ

4. 23-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി എവിടെ?

ഗ്ലാസ്‌ഗോ, സ്‌കോട്‌ലന്‍ഡ്

5. സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ഥം ഭരതന്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ ഭരതന്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

സംവിധായകന്‍ ചിദംബരം

6. ബ്രിട്ടണിലെ പുതിയ ആന്‍ഡി ബേണ്‍ബാം മന്ത്രിസഭയില്‍ അംഗങ്ങളായ ഇന്ത്യന്‍ വംശജര്‍ ആരെല്ലാം?

കനിഷ്‌ക നാരായണന്‍, ലിസ നന്ദി, എഡ് മിലിബാന്‍ഡ്‌

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 22