ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം | Current Affairs Malayalam 2026
1. ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എഐ മാതൃക ഏത്?
ക്വെന്‍ 3.8 മാക്സ്
2. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് യുഎസ്, യൂറോപ്യന്‍ വിപണികളില്‍ വിറ്റഴിക്കാന്‍ സാങ്കേതികസഹായം നല്കുന്ന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏത് ഇ കൊമേഴ്സ് കമ്പനിമായിട്ടാണ് കൈകോര്‍ക്കുന്നത്?
ഫ്ളിപ്കാര്‍ട്ട്
3. ലോക്മാന്യ തിലക് പുരസ്കാരം നേടിയത് ആരാണ്?
അജിത് ഡോവല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
4. ഹമാസിന്റെ പുതിയ മേധാവി ആരാണ്?
ഖലീല്‍ അല്‍ ഹയ്യ
5. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നല്കിയ ആദ്യ ഡെങ്കിപ്പനി വാക്സിന് ഏത്?
ക്യുഡെന്‍ഗ (QDENGA: TAK-003)
- 4 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കാം.
- ഡെങ്കിപ്പനിക്ക് കാരണമാകുന്ന 4 വൈറസ് വകഭേദങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.
- 3 മാസത്തെ ഇടവേളയില്‍ 0.5 മില്ലിമീറ്റര്‍ വീതമുള്ള 2 ഡോസ് നല്‍കണം.
- നിര്‍മ്മാതാക്കള്‍: തകെഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ജപ്പാന്
- ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളി: ബയോളജിക്കല്‍ ഇ ഫാര്‍മ കമ്പനി, ഹൈദരാബാദ്
6. ബ്രിട്ടന്റെ പുതിയ പ്രധാമന്ത്രിയായി അധികാരമേറ്റത് ആരാണ്?
ആന്‍ഡി ബേണെം
6. കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയവര്‍ ആരെല്ലാം?
- പിഐ ശങ്കരനാരായണന് പുരസ്കാരം: കെ സച്ചിദാനന്ദന്
- ഉല്ലല ബാബു പുരസ്കാരം: സന്തോഷ് ഏച്ചിക്കാനം
- കെ വി രാമനാഥന് പുരസ്കാരം: ശ്രീജിത് പെരുന്തച്ചന്
- പുനരാഖ്യാനം: എം ആര് പ്രദീപ്
- ബാലനോവല്‍: പി കെ റാണി
- ബാലകഥ: കണ്ണനുണ്ണി, ടി വി ഹരികുമാര്‍
- ബാലകവിത: മിഥുന സജിന്‍, എന്‍ എന്‍ സുരേന്ദ്രന്
- ബാലനാടകം: ജയശ്രീ പള്ളിക്കല്‍
- ബാലപ്രതിഭാ പുരസ്കാരം: ആര് പി വരദ
7. 2026 ജൂലൈയില്‍ അന്തരിച്ച മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ്?
കെവിന് കീഗന്‍
8. 2026 ഫിഫ ലോകകപ്പില്‍ ഫെയര്‍പ്ലേ പുരസ്കാരം ലഭിച്ച ടീമേത്?
നെതര്‍ലന്‍ഡ്സ്
9. 2026 ജൂലൈയില്‍ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാനം ഏത്?
മധ്യപ്രദേശ്
- മധ്യപ്രദേശ് മുഖ്യമന്ത്രി: മോഹന്‍ യാദവ്
10. നിര്‍മ്മിത ബുദ്ധി കമ്പനിയായ ഓപ്പണ്‍ എഐയുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യക്കാരന് ആരാണ്?
ഉദയ് രുഡ്ഡ രാജു
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

