Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 23
Current Affairs മലയാളം · Malayalam Current Affairs · July 23, 2026

PSC Current Affairs 2026 Malayalam | July 23

1. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുന്നതിനുള്ള നിയമം ഏത് വ്യക്തിയുടെ പേരില്‍ അറിയപ്പെടും?

ജെ എസ് സിദ്ധാര്‍ഥന്‍

2. സംസ്ഥാന നിയമസഭ പാസാക്കിയ ഏത് നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി 2026 ജൂലൈയില്‍ വിധിച്ചത്?

കേരള ധാതു അവകാശ നിയമം

3. സംസ്ഥാനത്ത് കുട്ടികള്‍ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏത്?

ടോക് റൂം

4. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ രാത്രിയിലും പുലര്‍ച്ചെയും സ്ത്രീകള്‍ക്ക് മാത്രമായി കെ എസ് ആര്‍ ടി സി നടത്തുന്ന സര്‍വീസ് ഏത്?

പിങ്ക് ബസ്

5. 2026 ജൂലൈയില്‍ കേരള സംസ്ഥാന ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം എത്ര വിഭാഗം കുറ്റവാളികള്‍ക്ക് കൈവിലങ്ങ് ധരിപ്പിക്കാം?

13

6. നിതി ആയോഗിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?

അനുരാഗ് ജെയിന്‍

7. മനുഷ്യസഹായമില്ലാതെ മറ്റൊരു എഐ കമ്പനിയെ ഹാക്ക് ചെയ്ത എഐ മോഡല്‍ ഏത്?

ഓപ്പണ്‍എഐയുടെ ജിപിടി-5.6 സോള്‍

8. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ്?

കൈതേരി പുത്തലത്ത് സ്വാതിഷ്‌

9. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജംപില്‍ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ്?

എം ശ്രീശങ്കര്‍

10. 100 മീറ്റര്‍ ദൂരം 10.09 സെക്കന്റില്‍ ഫിനിഷ് ചെയ്ത ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?

ഗുരിന്ദര്‍വീര്‍ സിങ്‌

11. ഫിഫ ലോകകപ്പ് ഇലവനില്‍ ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട താരം ആരാണ്?

വൊസീഞ്ഞ, കാബോ വെര്‍ദെ

12. 2026 ജൂലൈയില്‍ വിരമിച്ച ഫുട്‌ബോള്‍ റഫറി ആരാണ്?

ആന്തണി ടെയ്‌ലര്‍

13. 2026 ജൂലൈയില്‍ വിരമിച്ച മെക്‌സിക്കോയുടെ ഇതിഹാസ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ ആരാണ്?

ഗില്ലര്‍മോ ഒച്ചോവ

14. 2026-ലെ ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റ് ജേതാവ് ആരാണ്?

അലിറേസ ഫിറുസ്ജ, ഫ്രാന്‍സ്

‌15. 2026 ജൂലൈയില്‍ സമുദ്രത്തില്‍നിന്നും വാണിജ്യ ഉപഗ്രഹം വിക്ഷേപിച്ച രാജ്യമേത്?

ചൈന

16. മനുഷ്യന്റെ വായില്‍ നിന്നും കണ്ടെത്തിയ പുതിയ ബാക്ടീരിയ ഏത്?

സാക്കറിമോണസ് അമൃതെന്‍സിസ്

17. 2026 ജൂലൈയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ഹോളിവുഡ് താരം ആരാണ്?

കെയ്‌ലി ഹോട്ട്ല്‍ (18)

18. കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്ന ആദ്യ വാട്ടര്‍ മെട്രോ ഏത്?

കൊച്ചി വാട്ടര്‍ മെട്രോ

19. 2026 ജൂലൈ 22-ന് കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ അന്തര്‍വാഹിനിവേധ യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ് മാല്‍വന്‍ (INS Malwan)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 23