Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 29
Current Affairs മലയാളം · Malayalam Current Affairs · July 29, 2026

PSC Current Affairs 2026 Malayalam | July 29

1. കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാഅത്‌ലറ്റിക്‌സിലെ വനിതാ വിഭാഗം ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ശര്‍മ്മിള ധന്‍കര്‍ (40)

2. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ചെയര്‍മാന്‍ 2026 ജൂലൈ 28-ന് അന്തരിച്ചു. പേരെന്ത്?

രമേശന്‍ പാലേരി

3. ഏതു രാജ്യവുമായിട്ടാണ് സിക്കിമിലെ നാഥുല അതിര്‍ത്തി വഴി വ്യാപാരം ഇന്ത്യ പുനരാരംഭിക്കുന്നത്?

ചൈന

4. ഏത് മലയാളിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്?

കരുണാകര ഗുരു

5. രാജ്യാന്തര കടുവ ദിനം എന്നാണ്?

ജൂലൈ 29

6. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സില്‍ തുടര്‍ച്ചയായി 5 വിക്കറ്റ് മെയ്ഡന്‍ എറഞ്ഞ ആദ്യ താരം ആരാണ്?

ജസ്റ്റിന്‍ ഗ്രീവ്‌സ്, വെസ്റ്റിന്‍ഡീസ്

7. 2026 ഫിഫ ലോകകപ്പിലെ ഗോള്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുത്ത ഗോള്‍ അടിച്ചത് ആരാണ്?

സിഡ്‌നി ലോപസ് കബ്രാള്‍, കാബോ വെര്‍ദെ

8. ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരാണ്?

സിനദിന്‍ സിദാന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 July 28 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 29