Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 31
Current Affairs മലയാളം · Malayalam Current Affairs · August 1, 2026

PSC Current Affairs 2026 Malayalam | August 01

1. വേള്‍ഡ് വൈഡ് വെബ് ദിനം എന്നാണ്?

ആഗസ്റ്റ് 1

2. 2026 ജൂലൈയില്‍ സ്‌പെയിനിന്റെ അധീനതയിലുള്ള ഏത് പ്രദേശത്തിലേക്കാണ് മൊറോക്കോയില്‍നിന്നുള്ള 60,000-ത്തോളം പേര്‍ ഒറ്റദിവസം കൊണ്ട് അഭയാര്‍ത്ഥികളായി എത്തിയത്?

സെവൂട്ട

3. മുത്തങ്ങ സമരം നടന്ന വര്‍ഷം ഏത്?

2003

4. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയ പുരുഷ, വനിതാ താരങ്ങള്‍ ആരെല്ലാം?

അസ്മിത ഡേ, ഹര്‍ഷ് സിങ്

5. ഇന്ത്യയിലെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ സിഎംഡിയായ ആദ്യ മലയാളി ആരാണ്?

ലാവണ്യ മുണ്ടയൂര്‍

6. ഇന്ത്യയുടെ നാവിക സേനാ മേധാവി ആരാണ്?

അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍

7. 2026 ജൂലൈ 31-ന് അന്തരിച്ച തെന്നിന്ത്യന്‍ സിനിമാ ഗായിക ആരാണ്?

ജമുന റാണി

8. മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കിയതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പുരസ്‌കാരം നേടിയ സംസ്ഥാനം ഏത്?

കേരളം

9. ഇന്ത്യയില്‍ ജലാശയങ്ങളില്‍ ഫ്‌ളോട്ടിങ് സൗരോര്‍ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത്?

പ്രധാനമന്ത്രി സൂര്യസരോവര്‍

10. പുതിയ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ആരാണ്?

റിന സോനോവാള്‍

11. 2026 ജൂലൈയില്‍ അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ആരാണ്?

ഫ്രാങ്കോ ബരേസി

12. സീനിയര്‍ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ സംസ്ഥാനമേത്?

കേരളം

13. മലബാര്‍ റിവര്‍ ഫെസ്റ്റ് നടക്കുന്നത് എവിടെ?

ചാലിപ്പുഴ, കോഴിക്കോട്‌

14. 2026 ഓഗസ്റ്റ് 5-ന് ചന്ദ്രനില്‍ ഇടിച്ചിറക്കുന്ന ബഹിരാകാശ മാലിന്യം ഏത് റോക്കറ്റിന്റെ ഭാഗമാണ്?

സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഒമ്പത്

15. ഒഡീഷയിലെ ബുദ്ധബാലങ്കയില്‍ കണ്ടെത്തിയ പുതിയ കാറ്റ്ഫിഷ് ഇനത്തിന് ഇന്ത്യയിലെ പ്രശസ്തമായ ഏത് പെണ്‍കടുവയുടെ പേരാണ് നല്‍കിയത്?

ഖൈരി

16. 2026 ജൂലൈ 31-ന് അന്തരിച്ച മുന്‍ കരസേന മേധാവി ആരാണ്?

ജനറല്‍ വി എന്‍ ശര്‍മ്മ

17. ഇന്ത്യയുടെ തദ്ദേശീയ ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം ഏത്?

നാവിക്

18. 2026 ജൂലൈ 31-ന് നാവികസേന സ്വന്തമാക്കിയ അത്യാധുനിക ആഴക്കടല്‍ രക്ഷാകപ്പല്‍ ഏത്?

നിപുണ്‍

19. പ്രശസ്ത നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ (43) ഹിമപാത അപകടത്തില്‍പ്പെട്ട കൊടുമുടി ഏത്?

ബ്രോഡ് കൊടുമുടി, പാക്കിസ്ഥാന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 July 31 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 01