Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 02
Current Affairs മലയാളം · Malayalam Current Affairs · August 2, 2026

PSC Current Affairs 2026 Malayalam | August 02

1. കേരളത്തില്‍ തുറമുഖ ക്രൂ ചേഞ്ചിന് അനുമതി ലഭിച്ച തുറമുഖം ഏത്?

വിഴിഞ്ഞം

2. 2026 ആഗസ്റ്റ് 1-ന് അന്തരിച്ച ഗ്രന്ഥകാരനും പ്രഭാഷകനും പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറുമായ വ്യക്തി ആരാണ്?

തോട്ടം രാജശേഖരന്‍

3. 2026-ല്‍ കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിച്ച രണ്ട് പ്രതിഭാസങ്ങള്‍ ഏതെല്ലാം?

എല്‍നിനോ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍

4. പുതിയ ബവ്‌കോ സിഎംഡി ആരാണ്?

യോഗേഷ് ഗുപ്ത

5. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 51 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

സാക്ഷി ചൗധരി

6. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 54 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

പ്രീതി പവാര്‍

7. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

ജാസ്മിന്‍ ലംബോറിയ

8. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

പ്രിയ ഘങ്ഘാസ്

9. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 70 കിലോഗ്രാം വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

അരുന്ധതി ചൗധരി

10. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ ഷോട്പുട്ടില്‍ (എഫ്57) സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ആരാണ്?

സോമന്‍ റാണ

11. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ വെള്ളി നേടിയ പുരുഷ, വനിതാ താരങ്ങള്‍ ആരെല്ലാം?

ജാദുമണി സിങ് (55 കിലോഗ്രാം), ലവ്‌ലിന ബോര്‍ഗോഹെ (75 കിലോഗ്രം)

12. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ മെഡലുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?

പ്രവീണ്‍ ചിത്രവേല്‍ (വെള്ളി, 16.58 മീറ്റര്‍), സെല്‍വ പ്രഭു (വെങ്കലം, 16.52 മീറ്റര്‍)

13. പുരുഷന്മാരുടെ ഡെക്കാത്‌ലണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആരാണ്?

തേജസ്വിന്‍ ശങ്കര്‍

14. തായ്‌പേയി ഓപ്പണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരം ആരാണ്?

തന്‍വി ശര്‍മ

15. നാവികസേനയുടെ ഉപമേധാവിയായി നിയമിതനായ മലയാളി ആരാണ്?

വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്

16. കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ലഭിച്ച മലയാളി ആരാണ്?

എ എസ് രാജീവ്

17. എപിജെ പുരസ്‌കാരം നേടിയത് ആരാണ്?

ഡോ സൗമ്യ സ്വാമിനാഥന്‍

18. ആന്ധ്രാപ്രദേശിലെ ഭോഗപുരത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഏത്?

അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം

19. കേരളത്തില്‍ ജൂലൈ 31, ആഗസ്റ്റ് 1, 2 തിയതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നിലെ കാലാവസ്ഥാ പ്രതിഭാസം ഏത്?

സൊമാലിയന്‍ ജെറ്റ്

20. വരള്‍ച്ച അതിരൂക്ഷമായതിനെ തുടര്‍ന്ന് ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കരീബിയന്‍ ദ്വീപ് രാഷ്ട്രമേത്?

പ്യൂര്‍ട്ടോ റിക്ക

21. 2026 ഓഗസ്റ്റില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ്, ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി ജുവലറികളില്‍ നടത്തിയ പരിശോധന ഏത്?

ഓപ്പറേഷന്‍ ഔറം

22. പാകിസ്ഥാനിലെ ബ്രോഡ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ കൊല്ലപ്പെട്ട പ്രശസ്ത നേപ്പാളി പര്‍വതാരോഹകന്‍ ആരാണ്?

നിര്‍മല്‍ പൂജ (43)

23. മാള്‍ട്ടയില്‍ ഒന്നാം ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് പ്രൊമോഷന്‍ ലഭിച്ച മലയാളികള്‍ ആരംഭിച്ച ക്ലബേത്?

കിങ്‌സ് എഫ് സി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 01 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 02