Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 04
Current Affairs മലയാളം · Malayalam Current Affairs · August 4, 2026

PSC Current Affairs 2026 Malayalam | August 04

1. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്‌നിങ് ഫെല്ലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി ആരാണ്?

റെഷം ഫാത്തിമ

2. യുഎസിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ സ്ഥാപകന്‍ ആരാണ്?

ജെഫ് ബെസോസ്‌

3. ദക്ഷിണ പസിഫിക് ദ്വീപായ നൗറുവിന്റെ പുതിയ പേരെന്ത്?

റിപ്പബ്ലിക് ഓഫ് നൗഇറോ

4. വനിതകളുടെ ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിങ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി ആരാണ്?

ഹര്‍ഷിത ജക്കര്‍

5. ജമ്മുകശ്മീരില്‍നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ താരം ആരാണ്?

അക്വിബ് നബി

6. മൊബൈല്‍ ഫോണ്‍ വിളികള്‍ ഇടയ്ക്ക് മുറിയുന്ന കോള്‍ ഡ്രോപ് അടക്കമുള്ള പ്രശ്‌നങ്ങള്‍ റേറ്റിങ് രൂപത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയെ (ട്രായ്) അറിയിക്കാനുള്ള ആപ്പ് ഏത്?

മൈ കോള്‍ ആപ്

7. 2026 ആഗസ്റ്റ് 3-ന് അന്തരിച്ച ജസ്റ്റിസ് എം എസ് ലിബര്‍ഹാന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷന്റെ അന്വേഷണ വിഷയം ഏതായിരുന്നു?

ബാബ്‌റ് മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനയും അക്രമസംഭവങ്ങളും

8. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?

ജപ്പാന്‍

9. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെംയിസിന്റെ സമാപന വേദിയില്‍ ഇന്ത്യ അവതരിപ്പിച്ച കലാപരിപാടികളുടെ തീം എന്തായിരുന്നു?

വസുധൈവ കുടുംബകം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 03 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 04