Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 06
Current Affairs മലയാളം · Malayalam Current Affairs · August 6, 2026

PSC Current Affairs 2026 Malayalam | August 06

1. മെറ്റ മേധാവി ആരാണ്?

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

2. 2026 ആഗസ്റ്റ് 6-ന് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ റോക്കറ്റ് ഭാഗം ഏത്?

സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9

3. സംഗീത സംവിധായകന്‍ എം ബി ശ്രീനിവാസന്റെ സ്മരണാര്‍ഥം എംബിഎസ് യൂത്ത് സ്‌ക്വയര്‍ ഏര്‍പ്പെടുത്തിയ എംബിഎസ് പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ ജയകുമാര്‍

4. അധ്യാപകരെയടക്കം നിര്‍മിതബുദ്ധി പഠിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?

എഐ ഗുരു

5. ഐഎസ്ആര്‍ഒയും കമ്മിറ്റി ഓണ്‍ സ്‌പേസ് റിസര്‍ച്ചും (കോസ്പാര്‍) ചേര്‍ന്ന് നല്‍കുന്ന വിക്രംസാരാഭായ് പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

അന്നപൂര്‍ണി സുബ്രഹ്മണ്യം

6. ഏറ്റവും പ്രായം കുറഞ്ഞ പ്രഫസര്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ച വ്യക്തി ആരാണ്?

നതാന്‍ തോമസ്

7. ആഗോള ബ്രാന്‍ഡായ കുട്ടിക്യൂറയുടെ ബാന്‍ഡ് അംബാസിഡറായ മലയാളി ആരാണ്?

പ്രിയ പ്രകാശ് വാര്യര്‍

8. 2026 ആഗസ്റ്റിലെ ആര്‍ബിഐയുടെ പണനയസമിതി (എംപിസി) തീരുമാന പ്രകാരം റിപ്പോ നിരക്ക് എത്രയായി തുടരും?

5.25 ശതമാനം

9. റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷം ഏത്?

2027

10. അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാനായ മലയാളി ആരാണ്?

എ കെ ബാലസുബ്രഹ്മണ്യന്‍

11. ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന സംസ്ഥാനം ഏത്?

കേരളം

12. ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ 101-ാമത്തെ തണ്ണീര്‍ത്തടമേത്?

ഗ്ലോ തടാകം, അരുണാചല്‍പ്രദേശ്

13. റിവര്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയുടെ സ്ഥാപകരമായ മലയാളികള്‍ ആരെല്ലാമാണ്?

അരവിന്ദ് മണി, വിപിന്‍ ജോര്‍ജ്‌

14. കേരളത്തില്‍ 2026 ഓഗസ്റ്റില്‍ കാലവര്‍ഷക്കെടുതികള്‍ സൃഷ്ടിച്ച മഴയില്‍ സ്വാധീനം ചെലുത്തിയ ചുഴലിക്കാറ്റേത്?

ഡോള്‍ഫിന്‍

ശാന്തസമുദ്രത്തില്‍ ജൂലായില്‍ രൂപം ചുഴലിക്കാറ്റാണ് ഡോള്‍ഫിന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 04 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 06