Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 07
Current Affairs Malayalam · Malayalam Current Affairs · August 7, 2026

PSC Current Affairs 2026 Malayalam | August 07

1. സ്‌പേസ് വാക്ക് നടത്തിയ ആദ്യ മലയാളി ആരാണ്?

ഡോ അനില്‍ മേനോന്‍

2. ആര്‍ത്തവ വിരാമ കാലത്ത് സ്ത്രീകള്‍ നേടിരുന്ന ശാരീരിക, മാനസിക പ്രയാസങ്ങള്‍ നേരിടാന്‍ ഋതുതാരെ എന്ന പേരില്‍ ആരോഗ്യപദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത്?

കര്‍ണാടകം

3. സ്വകാര്യമേഖലയില്‍ ഇന്ത്യയുടെ ആദ്യ റൈഡ് ഷെയര്‍ ഉപഗ്രഹം വികസിപ്പിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?

ഹെക്‌സ്20

ഭൗമനിരീക്ഷണ ഉപഗ്രഹ ദൗത്യങ്ങള്‍ക്കും ഭ്രമണപഥത്തിലെ പേലോഡ് പരീക്ഷണങ്ങള്‍ക്കുമായി ഹെക്‌സ് 20 ഉം സ്‌കൈറൂട്ട് എയ്‌റോസ്‌പേസുമായി മള്‍ട്ടിമിഷന്‍ വിക്ഷേപണ കരാറില്‍ ഒപ്പിട്ടു.

4. പൊലീസിനെ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?

മൈ പൊലീസ് സ്റ്റേഷന്‍

6. ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?

ഗോവര്‍ധന പദ്ധതി

7. ദേശീയ കൈത്തറി ദിനം എന്നാണ്?

ആഗസ്റ്റ് 7

8. കെഎസ്ആര്‍ടിസി ടിക്കറ്റ് വാട്‌സാപ്പിലൂടെ ബുക്ക് ചെയ്യുന്നതിനുള്ള എഐ അധിഷ്ഠിത സംവിധാനത്തിന്റെ നമ്പര്‍ എത്രയാണ്?

9447071021

9. ഇന്ത്യയുടെ ആദ്യ വനിതാ ടോപ് ഗണ്‍ യുദ്ധപൈലറ്റ് ആരാണ്?

ഭാവനകാന്ത്‌

10. 2026-ലെ ലോക അത്‌ലറ്റിക്‌സ് അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരങ്ങള്‍ ആരെല്ലാം?

ആശിഷ് യാദവും ടി ധരണീധരനും (ജാവലിന്‍ ത്രോ), അമനത് കാംബോജ് (വനിതാ ഡിസ്‌കസ് ത്രോ)

11. 13-ാമത് കൊളംബിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?

കാട്

12. ഏത് പയറുവര്‍ഗത്തില്‍നിന്നുള്ള പ്രോട്ടീനുകള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസുകളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്?

അമരപ്പയര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 04 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 07

current affairs 2026 questions and answers malayalam