Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 08
Current Affairs Malayalam · Malayalam Current Affairs · August 8, 2026

PSC Current Affairs 2026 Malayalam | August 08

1. 2026-ലെ വി ടി സ്മാരക അവാര്‍ഡ് ലഭിച്ച നോവല്‍ ഏത്?

മരണവംശം

2. 2026 ആഗസ്റ്റ് ഏഴിന് മക്ക സുരക്ഷാ കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഏതെല്ലാം?

പാകിസ്താന്‍, തുര്‍ക്കി, സൗദിഅറേബ്യ

3. യുഎസിലെ സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?

ആര്‍ പ്രഗ്നാനന്ദ

4. പുരുഷ അണ്ടര്‍ 20 വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയ മലയാളി താരം ആരാണ്?

മുഹമ്മദ് അഷ്ഫാഖ്

5. മൊത്തം ബിസിനസ് 100 ട്രില്യന്‍ രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

6. കേന്ദ്ര തുറമുഖ മന്ത്രി ആരാണ്?

സര്‍ബാനന്ദ സോനോവാള്‍

7. 2021ലെ വിവര സാങ്കേതിക (ഐടി) നിയമത്തില്‍ 2026 ആഗസ്റ്റില്‍ വരുത്തിയ ഭേദഗതി പ്രകാരം വ്യക്തികളുടെ വ്യാജചിത്രങ്ങള്‍, നഗ്നചിത്രങ്ങള്‍ തുടങ്ങിയ വിവാദ ഉള്ളടക്കങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്യാനുള്ള സമയപരിധി എത്ര?

രണ്ട് മണിക്കൂര്‍

8. നറുക്കെടുപ്പ് ഫലമറിയാന്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ഏത്?

കേരള ലോട്ടറി ഒഫിഷ്യല്‍

9. പട്ടികജാതി വിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഏത്?

പഞ്ചമിഗ്രാമം പദ്ധതി

10. 2026 ആഗസ്റ്റ് 7-ന് അന്തരിച്ച നാടക കലാകാരന്‍ ആരാണ്?

ഡോ ഷിബു എസ് കൊട്ടാരം

11. ബഹിരാകാശത്ത് നടന്ന ആദ്യ മലയാളിയായ ഡോ അനില്‍ മേനോന്‍ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത്?

ആറുമണിക്കൂര്‍ 27 മിനിറ്റ്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 07 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 08

current affairs 2026 questions and answers malayalam