Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 13
Current Affairs Malayalam · Malayalam Current Affairs · August 13, 2026

PSC Current Affairs 2026 Malayalam | August 13

1. ആരുടെ ആത്മകഥയാണ് ‘ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്’?

മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്‌

2. പാലിയേറ്റീവ് സാമൂഹിക സേവന രംഗത്തെ പ്രശസ്തയായ പത്മിനി വര്‍ക്കിയോടുള്ള ആദരമായി വടക്കുകിഴക്കന്‍ ഇന്ത്യയില്‍ പുതുതായി കണ്ടെത്തിയ ഏത് തവള വര്‍ഗത്തിനാണ് അമ്മച്ചി എന്ന പേര് നല്‍കിയത്?

കാസ്‌കേഡ് തവള വര്‍ഗം

3. മൂന്ന് ദശാബ്ദങ്ങള്‍ക്കുശേഷം ഗംഗയില്‍ നദിയില്‍ കണ്ടെത്തിയ മത്സ്യമേത്?

ഹില്‍സാ

4. യുഎസ് സംസ്ഥാനമായ നോര്‍ത്ത് കാരലൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ത്ത് കാരലൈന- ഇന്ത്യ ട്രേഡ് കമ്മിഷന്‍ അംഗമായ മലയാളി ആരാണ്?

വിമല്‍ കോലപ്പ

5. 2025 ആഗസ്റ്റ് 12-ന് അന്തരിച്ച മലയാളിയായ ബാസ്‌കറ്റ് ബോള്‍ മുന്‍ രാജ്യാന്തര താരം ആരാണ്?

കെ വി അലക്‌സാണ്ടര്‍

6. ടാറ്റാ ഗ്രൂപ്പിന്റെ ഉടമകളായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവി രാജിവച്ച വ്യക്തി ആരാണ്?

എന്‍ ചന്ദ്രശേഖരന്‍

7. 2026-ലെ ബ്രിക്‌സ് ഉച്ചകോടി വേദി എവിടെ?

ഡല്‍ഹി

8. സംസ്ഥാനത്തിന്റെ പേര് കേരള എന്നത് കേരളം എന്നാക്കുന്ന ബില്‍ രാജ്യസഭ പാസാക്കിയത് എന്നാണ്?

2026 ആഗസ്റ്റ് 12

9. യുക്രെയ്‌നുമായുള്ള ബന്ധപ്പെട്ട രാജ്യാന്തര നിക്ഷേപ തര്‍ക്കത്തില്‍ റഷ്യയുടെ ആര്‍ബിട്രേറ്ററായി നിയമിതനായ വ്യക്തി ആരാണ്?

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

‌10. ഭരണഘടനയുടെ 194-ാം വകുപ്പ് പ്രകാരം നിയമസഭാംഗങ്ങള്‍ക്കുള്ള അവകാശം 19-ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തേക്കാള്‍ മുകളിലാണോയെന്ന് ഏത് കോടതിയുടെ ഏഴംഗ ബഞ്ചാണ് പരിശോധിക്കുന്നത്?

സുപ്രീംകോടതി

11. ലോക അവയവദാന ദിനം എന്നാണ്?

ആഗസ്റ്റ് 13

12. ചൈനീസ് ധനവിപ്ലവത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന മുന്‍പ്രധാനമന്ത്രി 2026 ആഗസ്റ്റില്‍ അന്തരിച്ചു. പേരെന്താണ്?

ഷു റോങ്ജി

13. ഇടംകൈയന്‍മാരുടെ അന്താരാഷ്ട്ര ദിനം എന്നാണ്?

ആഗസ്റ്റ് 13

14. യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തിയ ഫ്രഞ്ച് ക്ലബ് ഏത്?

പി എസ് ജി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 12 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 13