Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 14
Current Affairs Malayalam · Malayalam Current Affairs · August 14, 2026

PSC Current Affairs 2026 Malayalam | August 14

1. 2026 ആഗസ്റ്റ് 13-ന് വാഹനാപകടത്തില്‍ മരിച്ച മലയാളിയായ മുന്‍ ദേശീയ ഫുട്‌ബോള്‍ താരണം ആരാണ്?

അസീം കൊറളിയാടന്‍

2. 2026-ലെ യുവേഫ സൂപ്പര്‍ കപ്പ് നേടിയ ടീമേത്?

പാരീസ് സെന്റ് ജെര്‍മെയ്ന്‍ എഫ് സി (പി എസ് ജി)

3. ബറോഡ ബിഎന്‍പി പരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ്?

മധു നായര്‍

4. കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തില്‍ നടപ്പിലാക്കുന്ന എഐ അധിഷ്ഠിത സംവിധാനം ഏത്?

അന്നം എഐ

5. കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യഷന്‍പ്പില്‍ ഓവറോള്‍ കിരീടം നേടിയ രാജ്യമേത്?

ഇന്ത്യ

6. ഭൂകമ്പത്തെ തുടര്‍ന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?

കൊളംബിയ

7. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇടംകൈയന്‍ ബൗളര്‍ എന്ന റെക്കോര്‍ സ്വന്തമാക്കിയ താരം ആരാണ്?

മിച്ചെല്‍ സ്റ്റാര്‍ക്ക്, ഓസ്‌ട്രേലിയ

8. 2026 ആഗസ്റ്റ് 13-ന് അന്തരിച്ച പ്രമുഖ ചരിത്രകാരന്‍ ആരാണ്?

സുമിത് സര്‍ക്കാര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 13 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 14