Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 16
Current Affairs Malayalam · Malayalam Current Affairs · August 16, 2026

PSC Current Affairs 2026 Malayalam | August 16

1. 2026 ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വികസിത ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഏത്?

സപ്തധാര

2. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ചഎഎല്‍) വികസിപ്പിച്ച തദ്ദേശീയ ലഘുയുദ്ധ ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ഏത്?

പ്രചണ്ഡ്

3. ചാമരാജ്‌നഗര്‍ കാവേരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കര്‍ണാടകം

4. 2026-ലെ കണ്ണശ്ശ പുരസ്‌കാരം നേടിയത് ആരാണ്?

എന്‍ എസ് സുമേഷ് കൃഷ്ണന്‍

5. 2026-ലെ പുരുഷ, വനിതാ ഹോക്കി ലോകകപ്പ് വേദി എവിടെ?

നെതര്‍ലന്‍ഡ്‌സ്‌

6. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയ മലയാളി താരം ആരാണ്?

ദേവ്ദത്ത് പടിക്കല്‍

7. 30-ാമത് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?

ഡല്‍ഹി

8. 2026 ആഗസ്റ്റില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇറ്റാലിയന്‍ താരം ആരാണ്?

സിറോ ഇമ്മൊബീലെ

9. ഇന്ത്യയിലെ ഭിന്നശേഷി ക്രിക്കറ്റ് സമിതിയായ ദിവ്യാംഗ് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡര്‍ അവാര്‍ഡ് നേടിയ മലയാളി ആരാണ്?

വി ഗോകുല്‍

10. കേരളത്തില്‍ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥാപിക്കുന്നത് എവിടെ?

തിരുവനന്തപുരം

11. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂളില്‍ ഉടമസ്ഥാവകാശം നേടിയ ഇന്ത്യന്‍ വംശജന്‍ ആരാണ്?

അമിത് ഭാട്യ

12. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച കമന്റ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 15 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 16