Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 20
Current Affairs Malayalam · Malayalam Current Affairs · August 20, 2026

PSC Current Affairs 2026 Malayalam | August 20

1. കേരളത്തില്‍ പ്രാദേശികമായി കാണപ്പെടുന്ന ഏത് പശുഇനത്തിനാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്- നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സിന്റെ അംഗീകാരം ലഭിച്ചത്?

പെരിയാര്‍ പശു

2. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ദേവ്ദത്ത് പടിക്കല്‍

3. 2026 ആഗസ്റ്റ് 19-ന് അന്തരിച്ച മലയാള സിനിമാ നിര്‍മ്മാതാവ് ആരാണ്?

എന്‍ ജി ജോണ്‍ (ജിയോ കുട്ടപ്പന്‍-90)

4. ഇന്ത്യന്‍ വ്യോമസേനാ മേധാവി ആരാണ്?

എയര്‍ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്‌

5. ബുദ്ധിപരവും വളര്‍ച്ചാപരവുമായ ഭിന്നശേഷിയുള്ളവര്‍ക്ക് താല്‍ക്കാലിക സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്ന പദ്ധതി ഏത്?

അന്‍പ് വീട്‌

6. വിക്ഷേപിച്ച ശേഷം തിരികെ ഭൂമിയില്‍ ഇറക്കി വീണ്ടും ഉപയോഗിക്കുന്നതിനായി ചൈന വികസിപ്പിച്ച റോക്കറ്റേത്?

ഷൂക്വേ3

7. മാലിന്യത്തില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റി വികേന്ദ്രീകൃത ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ഡിസ്ട്രിക്റ്റ് ലെവല്‍ സിബിജി ഇക്കോസിസ്റ്റം നടപ്പിലാക്കിയ കമ്പനിയേത്?

ബിപിസിഎല്‍

8. ലോകത്ത് ഏറ്റവും കൂടിയ വിലയ്ക്ക് വിറ്റുപോയ ബ്രാന്‍ഡ് ന്യൂ കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ കാറേത്?

ഫെരാരിയുടെ ലൂസ് ചേസിസ് 0

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 19 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 20