Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 23
Current Affairs Malayalam · Malayalam Current Affairs · August 23, 2026

PSC Current Affairs 2026 Malayalam | August 23

1. 2026 ആഗസ്റ്റില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ ഏത്?

എംവി ഓഷ്യന്‍ വിന്നര്‍

2. ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില്‍ രോഗതീവ്രത മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏത്?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി)

3. യുക്രെയ്‌നില്‍ നിരോധിച്ച റഷ്യന്‍ കാര്‍ട്ടൂണ്‍ ഏത്?

മാഷ ആന്‍ഡ് ദ് ബിയര്‍

4. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി ഏത്?

പഠനമുറി

5. 2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ സഖ്യമേത്?

ട്രീസ ജോളി- ഗായത്രി ഗോപീചന്ദ്

6. കോണ്ടിനന്റല്‍ ടൂര്‍ അത്‌ലറ്റിക്‌സ് സില്‍വര്‍ മീറ്റില്‍ സ്വര്‍ണം നേടിയ മലയാളികളായ ലോങ്ജമ്പ് താരങ്ങള്‍ ആരെല്ലാം?

എം ശ്രീശങ്കര്‍, ആന്‍സി സോജന്‍

7. 2026-ലെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കിരീടം നേടിയ ടീമേത്?

അരോമ ബോട്ട് ക്ലബ്ബ്

8. ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം നേടി ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?

ചാങ് 7

9. മികച്ച താരങ്ങള്‍ക്കുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരങ്ങല്‍ നേടിയത് ആരെല്ലാം?

വി അര്‍ജുന്‍, പി മാളവിക

10. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടര്‍ച്ചയായി 25 സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരം ആരാണ്?

ക്രിസ്റ്റ്യാനോ റോണാള്‍ഡോ

11. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് കുറിച്ചതാരാണ്?

മിച്ചേല്‍ സ്റ്റാര്‍ക്ക്

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 22 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 23