Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 24
Current Affairs Malayalam · Malayalam Current Affairs · August 24, 2026

PSC Current Affairs 2026 Malayalam | August 24

1. ലോകയാന്‍ 26 എന്ന സമുദ്രയാത്രയുടെ ഭാഗമായി 2026 ആഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലെത്തിയ ഇന്ത്യന്‍ നാവികസേനയുടെ പരിശീലന കപ്പല്‍ ഏത്?

ഐഎന്‍എസ് സുദര്‍ശിനി

2. എഐ ചാറ്റ് ബോട്ടുകളെ ഉപയോഗിച്ച് സാഹിത്യസൃഷ്ടികള്‍ നടത്തുന്നവരെ വിളിക്കുന്ന പേരെന്ത്?

ബോതര്‍

3. ഇന്ത്യയിലാദ്യമായി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയ റൂട്ടേത്?

മുംബൈ- വഡോദര

4. കെ എസ് ആര്‍ ടി സി പഴയ ബസുകള്‍ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതി ഏത്?

പ്രോജക്ട് സൂര്യ

5. 2026-ലെ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസ് വേദി ഏത്?

ബെയ്ജിങ്, ചൈന

6. 2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്മാര്‍ ആരെല്ലാം?

ആന്‍ സെ യങ് (വനിത), അലക്‌സ് ലാനിയര്‍ (പുരുഷ)

7. 2026-ലെ ഡ്യൂറാന്‍ഡ് കപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ടീമേത്?

കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍

8. തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം ആരാണ്?

ദേവ്ദത്ത് പടിക്കല്‍

9. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന മലയാളികളുടെ എണ്ണമെത്ര?

28 പേര്‍

10. കാനഡ ആസ്ഥാനമായ തമിഴ് ലിറ്റററി ഗാര്‍ഡന്റെ ഇയ്യല്‍ പുരസ്‌കാരം ലഭിച്ച നോണ്‍ ഫിക്ഷന്‍ കൃതി ഏത്?

ഒരു തൂക്കു കൈതിയുടെ വാക്കുമൂലം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 22 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 24