Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 26
Current Affairs Malayalam · Malayalam Current Affairs · August 26, 2026

PSC Current Affairs 2026 Malayalam | August 26

1. കേരളത്തിന്റെ പേര് കേരളം എന്നാക്കിയ നിയമം പ്രാബല്യത്തില്‍ വന്നത് എന്നാണ്?

2026 ആഗസ്റ്റ് 26

2. 2026 ആഗസറ്റ് 31-ന് കമ്മീഷന്‍ ചെയ്യുന്ന നാവികസേനയുടെ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍ ഏത്?

നിപുണ്‍

3. പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏത്?

പഞ്ചമിഗ്രാമം

4. മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഇന്ത്യയില്‍ നിരോധിക്കുന്ന കീടനാശിനി ഏത്?

കാര്‍ബോസള്‍ഫാന്‍

5. ആറാമത് വേള്‍ഡ് നൊമാഡ് ഗെയിംസില്‍ റഫറിയായ തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

അനില്‍ കുമാര്‍

6. പൂര്‍ണമായും നിര്‍മിതബുദ്ധി ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങളെ ഔദ്യോഗിക ചാര്‍ട്ടുകളില്‍നിന്നും അവാര്‍ഡുകളില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ച രാജ്യമേത്?

ഓസ്‌ട്രേലിയ

7. കേരളത്തിലെ ആദ്യത്തെ വനിതാ പാപ്പാന്‍ 2026 ആഗസ്റ്റ് 25-ന് അന്തരിച്ചു. പേരെന്താണ്?

സുലൈഖ

8. ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ചാവേര്‍ ഡ്രോണ്‍ ഏത്?

ദിവ്യാസ്ത്ര എംകെ3

9. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടറായി നിയമിതയായ മലയാളി വനിത ആരാണ്?

ആനി ജോര്‍ജ് മാത്യു

10. പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവല്‍ക്കരണ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം ലഭിച്ച സംസ്ഥാനമേത്?

കേരളം

11. ഇന്ത്യയില്‍ ശൈശവവിവാഹം റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍ ഏത്?

1098

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 25 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 26