മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ കെസിയ ലിസ് മെജോ
1. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി ആരാണ്?
കെസിയ ലിസ് മെജോ
- 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടമാണ് കെസിയ ലിസ് മെജോ നേടിയത്.
- 2026 നവംബറില്‍ പ്യൂര്‍ട്ടോറിക്കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ കെസിയ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും.
2. ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ഋഷഭ് പന്ത്
- എം എസ് ധോണിയുടെ റെക്കോര്‍ഡാണ് പന്ത് മറികടന്നത്.
- 36 മത്സരങ്ങളില്‍നിന്നും പന്ത് 2501 റണ്‍സ് നേടി.
- ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം: ഋഷഭ് പന്ത്
3. ഹംഗറിയിലെ കനീറ്റ്സ് ഓപ്പണ്‍ ചെസില്‍ ജേതാവായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആരാണ്?
എം പ്രാണേഷ്
4. എസ് മഹാദേവന് തമ്പിയുടെ ഏത് നോവലാണ് പാഡിവിസ്പെറര്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്?
നിലം
- പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള വയലേലകളുടെ അറിയാക്കഥകള്‍ അനാവരണം ചെയ്യുന്ന നോവലാണ് നിലം.
- മലയാളത്തില്‍നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്: രാധിക പി മേനോന്
5. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയില്‍ ജലശേഖരം തേടിയുള്ള ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യം ഏത്?
ചാങ് ഇ7
current affairs 2026 questions and answers malayalam
Current Affairs 2026 August 24 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
