Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 29
Current Affairs Malayalam · Malayalam Current Affairs · August 29, 2026

PSC Current Affairs 2026 Malayalam | August 29

1. ദേശീയ കായിക ദിനം എന്നാണ്?

ആഗസ്റ്റ് 29

2. 2026-ലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടിയ ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?

ആര്‍ പ്രഗ്നാനന്ദ

3. 2026 ആഗസ്റ്റില്‍ ഇന്ത്യ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ട രാജ്യമേത്?

കുവൈത്ത്

4. 2026 ആഗസ്റ്റില്‍ അന്തരിച്ച നോര്‍വെ രാജാവ് ആരാണ്?

ഹരാള്‍ഡ് അഞ്ചാമന്‍

5. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ജാവലിന്‍ മിസൈല്‍ വാങ്ങുന്നത്?

യുഎസ്‌

6. പാര്‍ക്കിന്‍സണ്‍സ്, അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (എഎല്‍എസ്) രോഗങ്ങള്‍ പ്രാരംഭത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?

രാജീവ് ഗാന്ധി സെന്റര്‍ ബയോടെക്‌നോളജി (ബ്രിക് ആര്‍ജിസിബി), തിരുവനനന്തപുരം

7. തിമിംഗല സ്രാവ് ദിനം എന്നാണ്?

ആഗസ്റ്റ് 300

8. അച്ചന്‍കോവിലാറില്‍ നടന്ന പായിപ്പാട് ജലോത്സവത്തില്‍ ജേതാവായ ചുണ്ടന്‍ വള്ളമേത്?

പായിപ്പാടന്‍ ചുണ്ടന്‍

9. കേരളത്തില്‍ മുനിസിപ്പല്‍ ബോണ്ട് പുറത്തിറക്കുന്ന ആദ്യ കോര്‍പറേഷന്‍ ഏത്?

കൊച്ചി

10. കാനഡ, അമേരിക്ക അതിര്‍ത്തിയിലെ ഏത് തടാകത്തിന്റെ പേരാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ തടാകം എന്നാക്കി മാറ്റിയത്?

ഒന്റാരിയോ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 28 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 29