Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 30
Current Affairs Malayalam · Malayalam Current Affairs · August 30, 2026

PSC Current Affairs 2026 Malayalam | August 30

1. ജിയോസിങ്ക്രണൈസ് ഭ്രമണപഥത്തില്‍നിന്ന് ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള, ഇന്ത്യയുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹം ഏത്?

ഇഒഎസ് 05

2. ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പായ്ക്കറ്റുകളില്‍ ഏത് നിറത്തിലെ മുന്നറിയിപ്പ് അടയാളം പതിയ്ക്കണം എന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ് എസ് എ ഐ) നിര്‍ബന്ധമാക്കിയത്?

ചുവപ്പ് നിറം

3. അന്താരാഷ്ട്ര വോളിബോള്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ സെറ്റ് കളിച്ച റെക്കോര്‍ഡ് കുറിച്ച രാജ്യങ്ങള്‍ ഏതെല്ലാം?

ഇറ്റലിയും ജര്‍മനിയും

4. 2026 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനം നടത്തിയ രാജ്യമേത്?

ഉസ്‌ബെക്കിസ്താന്‍

5. 2026-ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദി എവിടെ?

ബിഷ്‌കെക്ക്, കിര്‍ഗിസ്താന്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 29 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 30