2026-ലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടിയ പ്രഗ്നാനന്ദ | Current Affairs 2026 Malayalam
1. ദേശീയ കായിക ദിനം എന്നാണ്?
ആഗസ്റ്റ് 29
- ഹോക്കി മാന്ത്രികന് മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
2. 2026-ലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടിയ ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
ആര് പ്രഗ്നാനന്ദ
- ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ആര് പ്രഗ്നാനന്ദ.
3. 2026 ആഗസ്റ്റില്‍ ഇന്ത്യ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ട രാജ്യമേത്?
കുവൈത്ത്
- സൈനിക പരിശീലനം, സംയുക്ത നാവിക അഭ്യാസം, പ്രതിരോധ വ്യവസായം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും കുവൈത്തും സഹകരിക്കും.
4. 2026 ആഗസ്റ്റില്‍ അന്തരിച്ച നോര്‍വെ രാജാവ് ആരാണ്?
ഹരാള്‍ഡ് അഞ്ചാമന്
- പുതിയ രാജാവ്: ഹൊക്കൂണ് എട്ടാമന്
- ഹരാള്‍ഡ് അഞ്ചാമന് പായ് വഞ്ചിയോട്ടത്തില്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്.
- 1987-ല്‍ പായ് വഞ്ചിയോട്ട ലോകചാമ്പ്യന്‍ഷിപ്പ് നേടി.
- യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്നു ഹാരള്‍ഡ്.
5. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ജാവലിന്‍ മിസൈല്‍ വാങ്ങുന്നത്?
യുഎസ്
6. പാര്‍ക്കിന്‍സണ്‍സ്, അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (എഎല്‍എസ്) രോഗങ്ങള്‍ പ്രാരംഭത്തിലേ തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്?
രാജീവ് ഗാന്ധി സെന്റര്‍ ബയോടെക്നോളജി (ബ്രിക് ആര്‍ജിസിബി), തിരുവനനന്തപുരം
7. തിമിംഗല സ്രാവ് ദിനം എന്നാണ്?
ആഗസ്റ്റ് 300
8. അച്ചന്‍കോവിലാറില്‍ നടന്ന പായിപ്പാട് ജലോത്സവത്തില്‍ ജേതാവായ ചുണ്ടന് വള്ളമേത്?
പായിപ്പാടന് ചുണ്ടന്
9. കേരളത്തില്‍ മുനിസിപ്പല്‍ ബോണ്ട് പുറത്തിറക്കുന്ന ആദ്യ കോര്പറേഷന് ഏത്?
കൊച്ചി
- നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കണ്ടെത്തുന്നതിനായിട്ടാണ് മുനിസിപ്പില്‍ ബോണ്ട് പുറത്തിറക്കുന്നത്.
10. കാനഡ, അമേരിക്ക അതിര്‍ത്തിയിലെ ഏത് തടാകത്തിന്റെ പേരാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ തടാകം എന്നാക്കി മാറ്റിയത്?
ഒന്റാരിയോ
- കാനഡയുടെ ഒന്റാരിയോ പ്രവിശ്യയുടെ പേരിലാണ് തടാകം അറിയപ്പെടുന്നത്.
- കാനഡയുടെ ഒന്റാരിയോ പ്രവിശ്യയുടേയും അമേരിക്കയുടെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റേയും ഇടയിലാണ് ഒന്റാരിയോ തടാകം സ്ഥിതി ചെയ്യുന്നത്.
current affairs 2026 questions and answers malayalam
Current Affairs 2026 August 28 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

1 thought on “PSC Current Affairs 2026 Malayalam | August 29”