Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 31
Current Affairs Malayalam · Malayalam Current Affairs · August 31, 2026

PSC Current Affairs 2026 Malayalam | August 31

1. അങ്കണവാടിയിലെ കുട്ടികളിലെ പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സംസ്ഥാന വനിതാ-ശിശുക്ഷേമ വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത്?

ബാല്യസ്പന്ദനം

2. 2026 ആഗസ്റ്റ് 30-ന് നാസ വിക്ഷേപിച്ച സ്‌പേസ് ടെലിസ്‌കോപ് ഏത്?

റോമന്‍ സ്‌പേസ് ടെലിസ്‌കോപ്

3. കേരളത്തില്‍ ആദ്യമായി ടൈംബാങ്ക് ആരംഭിച്ച പഞ്ചായത്ത് ഏത്?

എലിക്കുളം പഞ്ചായത്ത്, കോട്ടയം

4. 2026-ലെ ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഡെപ്യൂട്ടി ചെഫ്ഡി മിഷനായി നിയമിതനായ മലയാളി ഒളിമ്പ്യന്‍ ആരാണ്?

ലിജോ ഡേവിഡ് തോട്ടാന്‍

5. 2026-ലെ ഹോക്കി ലോകകപ്പ് പുരുഷ കിരീടം നേടിയ രാജ്യമേത്?

ജര്‍മനി

6. 2026 ആഗസ്റ്റില്‍ രാജ്യാന്തര ടെന്നിസ് ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംനേടിയ ഇതിഹാസ താരം ആരാണ്?

റോജര്‍ ഫെഡറര്‍

7. ഇന്ത്യയിലെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ടൈം (ഐഎസ്ടി) നിര്‍ബന്ധമാക്കുന്നത് എന്ന് മുതലാണ്?

2027 ഫെബ്രുവരി 23 മുതല്‍

8. ഗിഗ് തൊഴിലാളികള്‍ക്കുള്ള വിശ്രമമുറികള്‍ ആദ്യമായി തുറക്കുന്ന നഗരങ്ങള്‍ ഏതെല്ലാം?

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്

9. ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 2026-ലെ മികച്ച ഇന്ത്യന്‍ യുവതാരമായി തിരഞ്ഞെടുത്ത മലയാളി ആരാണ്?

മുഹമ്മദ് സിനാന്‍

10. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം ആരാണ്?

സ്മൃതി മന്ദാന

11. ഐഎസ്ആര്‍ഒ ഹ്യൂമന്‍ സ്‌പെയ്‌സ് സെന്റര്‍ പുതിയ മേധാവി ആരാണ്?

എസ് ആര്‍ ബിജു

12. കിര്‍ഗിസ്താന്‍ വിദേശ നേതാക്കള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ഒലി ദാരാജ്‌ലി ദോ സ്ത്‌ലിക്ക് ലഭിച്ച ഇന്ത്യന്‍ നേതാവ് ആരാണ്?

നരേന്ദ്രമോദി

13. വനിത ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരം ആരാണ്?

ദീപ്തി ശര്‍മ്മ, ഇന്ത്യ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 30 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | August 31