Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 1
Current Affairs Malayalam · Malayalam Current Affairs · September 1, 2026

PSC Current Affairs 2026 Malayalam | September 1

1. 2026 ആഗസ്റ്റില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിച്ച അര്‍ജന്റീനയുടെ ഇതിഹാസ താരം ആരാണ്?

ലയണല്‍ മെസ്സി

2. 2026 ആഗസ്റ്റ് 31-ന് ഇന്ത്യന്‍ നാവികസേന കമ്മീഷന്‍ ചെയ്ത അത്യാധുനിക ആഴക്കടല്‍ ഡൈവിങ് കപ്പലേത്?

ഐഎന്‍എസ് നിപുണ്‍

3. ദുലീപ് ട്രോഫി ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം?

വൈഭവ് സൂര്യവംശി

4. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച (ജിഡിപി) എത്ര?

7.8 ശതമാനം

5. കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്‌കൃതി ഏര്‍പ്പെടുത്തിയ അവനവന്‍കടമ്പ പുരസ്‌കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?

പ്രമോദ് വെളിയനാട്‌

6. യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള നീക്കം ഹിതപരിശോധനയിലൂടെ തള്ളിയ രാജ്യമേത്?

ഐസ് ലന്‍ഡ്‌

7. 2026 ആഗസ്റ്റില്‍ ഇന്തോനേഷ്യയില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വതമേത്?

സിനാബംഗ്‌

8. 2026 ആഗസ്റ്റില്‍ അന്തരിച്ച ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇതിഹാസം ആരാണ്?

ജഗത് നഞ്ചപ്പ

9. ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണം ത്വരിതഗതിയില്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഏത്?

സെമികോണ്‍

10. വേള്‍ഡ് അഗ്രോഫിലിം 2026-ല്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഡോക്യുമെന്ററി ഏത്?

വയലുകളുടെ മര്‍മ്മരം

11. ലോക കത്തെഴുത്തുദിനം എന്നാണ്?

സെപ്തംബര്‍ 1

12. 2026 ആഗസ്റ്റില്‍ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ ആരാണ്?

കോഴിക്കോട് അബൂബക്കര്‍ (80)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 August 31 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 1