Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 2
Current Affairs Malayalam · Malayalam Current Affairs · September 2, 2026

PSC Current Affairs 2026 Malayalam | September 2

1. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവ് എത്ര?

77,500 കോടി ഡോളര്‍

2. ചെക്ക് കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച കേരളത്തിലെ എംഎല്‍എ ആരാണ്?

മാണി സി കാപ്പന്‍

3. കേരളത്തില്‍ സെമി കണ്ടക്ടര്‍- സയന്‍സ് ടെക്‌നോളജി പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?

ടെക്‌നോസിറ്റി, തിരുവനന്തപുരം

4. ലോക നാളികേ ദിനം എന്നാണ്?

സെപ്തംബര്‍ 2

5. സാമ്പത്തിക ആസൂത്രണ ബോര്‍ഡിന്റെ 2025-ലെ സാമ്പത്തിക അവലോകനം അനുസരിച്ച് കേരളത്തില്‍ എത്ര വിസ്തീര്‍ണം പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്നു?

7.66 ലക്ഷം ഹെക്ടര്‍

6. ഉത്തരധ്രുവത്തില്‍ 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന ഓസോണ്‍ അളവിന്റെ കാരണം കണ്ടെത്തിയ മലയാളികള്‍ ആരെല്ലാം?

അഞ്ജലി, ജയനാരാണന്‍

7. 2009-ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ച വനിത അന്തരിച്ചു. പേരെന്ത്?

അഡ യോനത്ത്

8. അമേരിക്കയിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന ആക്രമണത്തില്‍ കുത്തേറ്റ് മരിച്ച ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ആരാണ്?

എറിന്‍ പിയായെന്റി (32)

9. ഇന്ത്യയില്‍ എയര്‍ വൈസ് മാര്‍ഷല്‍ ആകുന്ന ആദ്യ വനിത ആരാണ്?

ശക്തി ശര്‍മ

10. 2026-ലെ ബുസാന്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏത്?

ചെവിട്ടോര്‍മ (ദ് സോള്‍ വിസ്പറര്‍)

11. ഇന്ത്യ യുഎസിന്റെ പക്കല്‍നിന്നും വാങ്ങുന്ന ജാവലിന്‍ മിസൈലുകള്‍ ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള കരാര്‍ സ്വന്തമാക്കിയ സ്വകാര്യ ആയുധ നിര്‍മ്മാണ കമ്പനി ഏത്?

ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം

12. 2026 ഓഗസ്റ്റില്‍ ഇന്ത്യയിലെ ജിഎസ്ടി വരുമാനം എത്ര?

2 ലക്ഷം കോടി രൂപ

13. ആപ്പിളിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആരാണ്?

ജോണ്‍ ടെര്‍ണസ് (50)

14. പുന്നയൂര്‍ക്കുളം സാഹിത്യസമിതിയുടെ മൂന്നാമത് (2026) മാധവിക്കുട്ടി പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

പെരുമാള്‍ മുരുകന്‍, തമിഴ് സാഹിത്യകാരന്‍

15. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയ പുതിയ എണ്ണപ്പാടം ഏത്?

അശോക്‌നഗര്‍, പശ്ചിമബംഗാള്‍

16. പാര്‍ലെ ജി ബിസ്‌ക്കറ്റിന്റെ സിഇഒ ആയി നിയമിതനായ മലയാളി ആരാണ്?

ജോര്‍ജ് കോവൂര്‍

17. ബ്രസീലിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇടംപിടിച്ച മലയാളികള്‍ ആരെല്ലാം?

മുഹമ്മദ് സനാന്‍, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ്‌

18. 2025-ലെ ആഗോള തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു?

106

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 1 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 2

PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.