അര്‍ജന്റീനയുടെ ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി വിരമിച്ചു.
1. 2026 ആഗസ്റ്റില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നും വിരമിച്ച അര്‍ജന്റീനയുടെ ഇതിഹാസ താരം ആരാണ്?
ലയണല്‍ മെസ്സി
- അര്‍ജന്റീനയ്ക്കുവേണ്ടി 207 മത്സരങ്ങള്‍ കളിച്ച ലയണ്‍ മെസ്സി 125 ഗോളുകള്‍ നേടുകയും 66 ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
- 2022-ലെ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനയെ നയിച്ചു.
- ബാലണ്‍ ഡി ഓര് പുരസ്കാരം എട്ട് തവണ നേടിയിട്ടുണ്ട്.
- ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അസിസ്റ്റുകള്‍ (65): ലയണല്‍ മെസ്സി
- ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ചയാള്‍ (34): ലയണല്‍ മെസ്സി
- അര്‍ജന്റീനയുടെ ടോപ് സ്കോറര്‍ (125): ലയണല്‍ മെസ്സി
- ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മിനിറ്റ് കളിച്ച താരം (2314): ലയണല്‍ മെസ്സി
- അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക് (11): ലയണല്‍ മെസ്സി
- ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ പങ്കെടുത്ത താരം (6): ലയണല്‍ സ്സെി
- അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം (207): ലയണല്‍ മെസ്സി
- ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് (11) നേടിയ താരം: ലയണല്‍ മെസ്സി
2. 2026 ആഗസ്റ്റ് 31-ന് ഇന്ത്യന്‍ നാവികസേന കമ്മീഷന് ചെയ്ത അത്യാധുനിക ആഴക്കടല്‍ ഡൈവിങ് കപ്പലേത്?
ഐഎന്‍എസ് നിപുണ്‍
- നാവികസേനാ മേധാവി: അഡ്മിറല്‍ കൃഷ്ണസ്വാമിനാഥന്
3. ദുലീപ് ട്രോഫി ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം?
വൈഭവ് സൂര്യവംശി
- 57 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വൈഭവ് സൂര്യവംശി തിരുത്തിയത്.
- കിഴക്കന്‍മേഖലയുടെ താരമായ വൈഭവ് 92 റണ്‍സെടുത്ത് പുറത്തായി.
- പ്രായം: 15 വര്‍ഷവും 157 ദിവസവും
4. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച (ജിഡിപി) എത്ര?
7.8 ശതമാനം
- 2025-26 സാമ്പത്തികവര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 8.6 ശതമാനമായിരുന്നു വളര്‍ച്ച.
5. കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്ക്കായി കാവാലം സംസ്കൃതി ഏര്‍പ്പെടുത്തിയ അവനവന്‍കടമ്പ പുരസ്കാരം 2026 ലഭിച്ചത് ആര്‍ക്കാണ്?
പ്രമോദ് വെളിയനാട്
6. യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള നീക്കം ഹിതപരിശോധനയിലൂടെ തള്ളിയ രാജ്യമേത്?
ഐസ് ലന്‍ഡ്
7. 2026 ആഗസ്റ്റില്‍ ഇന്തോനേഷ്യയില്‍ പൊട്ടിത്തെറിച്ച അഗ്നിപര്‍വതമേത്?
സിനാബംഗ്
8. 2026 ആഗസ്റ്റില്‍ അന്തരിച്ച ഇന്ത്യന്‍ മോട്ടോര്‍ സ്പോര്‍ട്സ് ഇതിഹാസം ആരാണ്?
ജഗത് നഞ്ചപ്പ
- ജഗത് നഞ്ചപ്പയും ഭാര്യ അനിതയും ചേര്‍ന്ന് ദേശീയ റാലി റാഡേഴ്സില് ഒമ്പത് തവണ കിരീടം നേരിടിയ്യുണ്ട്.
9. ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണം ത്വരിതഗതിയില്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഏത്?
സെമികോണ്‍
10. വേള്‍ഡ് അഗ്രോഫിലിം 2026-ല്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഡോക്യുമെന്ററി ഏത്?
വയലുകളുടെ മര്മ്മരം
- സ്ലോവാക്ക് റിപ്പബ്ലിക്കിലാണ് വേള്‍ഡ് അഗ്രോഫിലിം 2026 അരങ്ങേറുന്നത്.
- വയനാട്ടിലെ കുറിച്യ ഗോത്രജനതയുടെ പരമ്പരാഗത നെല്‍കൃഷി പ്രമേയമായ വയലുകളുടെ മര്‍മ്മരത്തിന്റെ സംവിധായകന് ജി എസ് ഉണ്ണികൃഷ്ണന് ആണ്.
11. ലോക കത്തെഴുത്തുദിനം എന്നാണ്?
സെപ്തംബര്‍ 1
12. 2026 ആഗസ്റ്റില്‍ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന് ആരാണ്?
കോഴിക്കോട് അബൂബക്കര്‍ (80)
current affairs 2026 questions and answers malayalam
Current Affairs 2026 August 31 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
